Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
മഞ്ഞു കാലത്തും വേണ്ടേ ആരോഗ്യസംരക്ഷണം
മഞ്ഞു കാലത്ത് ആരോഗ്യ സംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. കാരണം രോഗങ്ങളുടെ സമയമാണ് ഇത്. ഇന്നത്തെ ജീവിതത്തിരക്കുകള്ക്കിടയില് രോഗങ്ങളെ സന്തസസഹചാരികളായി മാറുന്നു.
എന്നാല്‍ എന്തിനും ഏതിനും ഡോക്ടറെ സമീപിക്കുന്ന നമുക്ക് ചില വീട്ടുവൈദ്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ. പനി, ചുമ, കഫക്കെട്ട് തുടങ്ങിയവയ്ക്കെല്ലാം ഒറ്റമൂലി നമ്മുടെ വീട്ടില്‍ തന്നെ ഉണ്ടെന്നതാണ് സത്യം. ഇത്തരത്തിലുള്ള ഒറ്റമൂലികള്‍ എന്തൊക്കെയെന്ന് നോക്കാം.

ജിഞ്ചര്‍ ടീ ചുമയ്ക്ക്
ചുമ വരുന്നതിന് പ്രായഭേദമില്ല. ഏത് പ്രായക്കാര്‍ക്കും വരാം. ചുമ വന്നാല്‍ പിന്നെ അതിന് കൂട്ടായി ജലദോഷവും. എന്നാല്‍ ഇതിന് പരിഹാരമാണ് ജിഞ്ചര്‍ ടീ. കുറച്ച് തേനും കൂടി ഉണ്ടെങ്കില്‍ സംഗതി ക്ലാസ്സായി.

ചിക്കന്‍ സൂപ്പ്
ജലദോഷത്തിന് ഏറ്റവും നല്ലൊരു ഒറ്റമൂലിയാണ് ചിക്കന്‍സൂപ്പ്. ചിക്കന്‍ സൂപ്പിലാകട്ടെ കാര്‍ബോഹൈഡ്രേറ്റ് ധാരാളവും.

വരണ്ട ചര്‍മ്മത്തിന്
വരണ്ട ചര്‍മ്മമാണ് മഞ്ഞു കാലത്തെ ഏറ്റവും വലിയ പ്രശ്നം. അതുകൊണ്ടു തന്നെ കറ്റാര്‍വാഴ ചര്‍മ്മത്തിനെ വരള്‍ച്ചയില്‍ നിന്നും സംരക്ഷിക്കും.

വയറിളക്കത്തിന് ജീരകം
ദഹനസംബന്ധമായ പല പ്രശ്നങ്ങളും ഉണ്ടാവുന്നത് മഞ്ഞു കാലത്താണ്. അതുകൊണ്ടു തന്നെ ജീരകം ഉപയോഗിച്ച് ഇവയെല്ലാം പരിഹരിക്കാമെന്നതാണ് സത്യം.



Click it and Unblock the Notifications
