Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
മുത്തച്ഛന് വയാഗ്ര ഉപയോഗിച്ചിരുന്നില്ല, കാരണം??
പുരുഷ ലൈംഗിക ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ പ്രചാരം നേടിയ ഒന്നാണ് വയാഗ്ര. ഇന്ന് പല പുരുഷന്മാര്ക്കും ഉപയോഗിയ്ക്കേണ്ടി വരുന്ന ഒന്ന്.
ഇത് ഇന്നത്തെ തലമുറയുടെ പ്രശ്നമാണ്. നിങ്ങളുടെ അച്ഛനപ്പൂപ്പന്മാര്ക്ക് ഇത് ഉപയോഗിയ്ക്കേണ്ടി വന്നിരുന്നില്ല. കാരണങ്ങളറിയാമോ,

മുത്തച്ഛന് വയാഗ്ര ഉപയോഗിച്ചിരുന്നില്ല, കാരണം
കൃത്രിമ ഭക്ഷണങ്ങളല്ലാ, പ്രകൃതിദത്ത വിഭവങ്ങളായിരുന്നു ഇവരുടെ പ്രധാന ഭക്ഷ്യവസ്തുക്കള്‍. ലൈംഗികശേഷിയ്ക്ക് ഇത് ഏറെ പ്രധാനം.

മുത്തച്ഛന് വയാഗ്ര ഉപയോഗിച്ചിരുന്നില്ല, കാരണം
പാതിരാത്രി വരെ കമ്പ്യൂട്ടറിലും മൊബൈലിലും ടിവിയിലുമായി സമയം കൊല്ലാതെ നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്ക്കുന്നവരായിരുന്നു അവര്‍. നല്ല ഉറക്കം ലഭിച്ചിരുന്നു.

മുത്തച്ഛന് വയാഗ്ര ഉപയോഗിച്ചിരുന്നില്ല, കാരണം
ജിമ്മില്‍ പോയില്ലെങ്കിലും പാടത്തും പറമ്പിലുമെല്ലാം നല്ലപോലെ അധ്വാനിച്ചിരുന്നവരായിരുന്നു അവര്‍.

മുത്തച്ഛന് വയാഗ്ര ഉപയോഗിച്ചിരുന്നില്ല, കാരണം
ജങ്ക്, പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ഇവരുടെ നിഘണ്ടുവിലില്ലായിരുന്നു.

മുത്തച്ഛന് വയാഗ്ര ഉപയോഗിച്ചിരുന്നില്ല, കാരണം
ഇന്നത്തെ തലമുറയുടേതു പോലെ സ്ട്രെസ്, ടെന്‍ഷന്‍ പ്രശ്നങ്ങള്‍ ഇവര്‍ക്ക് കുറവായിരുന്നു.

മുത്തച്ഛന് വയാഗ്ര ഉപയോഗിച്ചിരുന്നില്ല, കാരണം
ധാരാളം നടക്കുന്ന ശീലമുള്ളവരായിരുന്നു അവര്‍. ഇത് നല്ലൊരു വ്യായാമാണെന്ന കാര്യത്തില്‍ സംശയം വേണ്ട.

മുത്തച്ഛന് വയാഗ്ര ഉപയോഗിച്ചിരുന്നില്ല, കാരണം
വയര്‍ മുട്ടെ കഴിയ്ക്കുന്ന ശീലം അവര്‍ക്കില്ലായിരുന്നു. വയറിന്റെ ഇരുപതു ശതമാനം ഒഴിച്ചിടും. വയറിന്റെ ആരോഗ്യത്തിനും അമിത വണ്ണം ഒഴിവാക്കാനുമെല്ലാം ഇത് വളരെ സഹായകമായിരുന്നു.

മുത്തച്ഛന് വയാഗ്ര ഉപയോഗിച്ചിരുന്നില്ല, കാരണം
തനിയെ കൃഷി ചെയ്ത് ഭക്ഷണവസ്തുക്കളുണ്ടാക്കി ഉപയോഗിയ്ക്കുന്നവരായിരുന്നു. ഇതുകൊണ്ടുതന്നെ കെമിക്കലുകള്‍ ദോഷങ്ങളുണ്ടാക്കിയിരുന്നില്ല.

മുത്തച്ഛന് വയാഗ്ര ഉപയോഗിച്ചിരുന്നില്ല, കാരണം
കുടുംബവും പങ്കാളിയുമായി വിശ്വസ്തതയും നല്ല മാനസിക ബന്ധവും പുലര്‍ത്തിയിരുന്നവരായിരുന്നു ഇവര്‍. ഇതും നല്ല ലൈംഗികശേഷിയ്ക്കു പ്രധാനമാണ്. കാരണം മാനസികാരോഗ്യം ശരീരത്തെയും ബാധിയ്ക്കും.



Click it and Unblock the Notifications
