Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വെറും തറയെങ്കില് ആരോഗ്യം നന്നാവും!!
നിങ്ങള് തറയില് കിടന്നുറങ്ങാറുണ്ടെങ്കില് അത് സന്തോഷകരമായിരിക്കും. തീര്ച്ചയായും തുടക്കത്തില് നിങ്ങള് കിടക്ക ഉപയോഗിച്ചിരുന്നിരിക്കില്ല. ക്രമേണ നിങ്ങള് അത് ഉപയോഗിക്കാനാരംഭിച്ചു.
കൊളസ്ട്രോള് കൂട്ടും 10 കാരണങ്ങള്
നിങ്ങള്ക്ക് ആരോഗ്യ പ്രശ്നങ്ങള്, പേശി വേദന, പരുക്കുകള് തുടങ്ങിയവ ഉണ്ടെങ്കില് തറയില് കിടന്ന് ഉറങ്ങരുത്. ഈ സാഹചര്യത്തില് നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടുക. തറയില് കിടന്നുറങ്ങുന്നതിന്റെ ഗുണങ്ങളെക്കുറിച്ചറിയാന് തുടര്ന്ന് വായിക്കുക.

1. നടുവ് വേദന തടയാം
തറയില് കിടക്കുമ്പോള് നട്ടെല്ല് നിവര്ന്നിരിക്കുമെന്നും അത് സ്വയം ക്രമീകരിക്കപ്പെടുമെന്നും ചില ആരോഗ്യ വിദഗ്ദര് അഭിപ്രായപ്പെടുന്നു. ഇത് വഴി നടുവ് വേദന വരെ തടയാനാവും.

2. നിദ്രാഹാനി അകറ്റാം
ചില പഠനങ്ങള് വിശ്വസിച്ചാല് തറയില് കിടക്കുന്നത് വഴി ഇന്സോമ്നിയ(നിദ്രാഹാനി) അകറ്റാനാവും.

3. തോളുകളുടെ ആരോഗ്യം
നിങ്ങളുടെ തോളുകള് ശരിയായിട്ടല്ലെ ഇരിക്കുന്നതെങ്കില് അത് കഴുത്തിനും നടുവിനും വേദനയുണ്ടാക്കും. തറയില് കിടന്നുറങ്ങുന്നത് വഴി തോളുകള് ക്രമേണ ശരിയായി വരുന്നത് മനസിലാക്കാനാവും.

4. മികച്ച രക്തചംക്രമണം
തറയില് കിടക്കുന്നത് വഴി രക്തചംക്രമണം സുഗമമാവുകയും ശരീരവും മനസ്സും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുകയുംചെയ്യും.

5. റിലാക്സ് ചെയ്യാം
നിങ്ങള് ബെഡ്ഡില് കിടക്കുമ്പോള് ശരീരം അതിനോട് പൊരുത്തപ്പെടേണ്ടതുണ്ട്. എന്നാല് തറയില് കിടക്കുമ്പോള് ശരീരം പൂര്ണ്ണമായി റിലാക്സ് ചെയ്യും.

6. അരക്കെട്ട്
തറയില് കിടക്കുമ്പോള് അരക്കെട്ട് പോലും ശരിയായി ക്രമീകരിക്കപ്പെടും.

7. അസ്വസ്ഥത തടയാം
ചിലപ്പോള് നിങ്ങള് അസ്വസ്ഥമായി കിടക്കയില് തിരിഞ്ഞും മറിഞ്ഞും കിടക്കും. തറയില് കിടക്കുമ്പോള് ഇത് ഒഴിവാക്കാനാവും.

8. ശാരീരികനില
ഏറെയാളുകളും ജോലി സമയത്ത് തെറ്റായ ശാരീരിക നിലകളിലാണുണ്ടാവുക. ഉറങ്ങുമ്പോളും അത്തരം തെറ്റായ ശാരീരിക നില തുടരുന്നത് പല പ്രശ്നങ്ങള്ക്കുമിടയാക്കും. തറയില് കിടക്കുന്നത് വഴി അത് പരിഹരിക്കാനാവും.

9. മറ്റ് ഗുണങ്ങള്
തറയില് കിടക്കുമ്പോള് നിങ്ങള് വേഗത്തില് ഉറങ്ങും. ഉറങ്ങിയെഴുന്നേല്ക്കുമ്പോള് നിങ്ങള്ക്ക് മാനസികമായ സ്വസ്ഥത അനുഭവപ്പെടും. മൊത്തത്തിലുള്ള സൗഖ്യത്തിനും ഇത് സഹായിക്കും.



Click it and Unblock the Notifications
