Latest Updates
-
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം!
പുരുഷന്മാരെ, നേരത്തെ എഴുന്നേല്ക്കൂ
നേരത്തെ എഴുന്നേല്‍ക്കുന്നത് നല്ല ശീലങ്ങളില്‍ പെട്ട ഒന്നാണ്. ഇതുകൊണ്ട് ആരോഗ്യഗുണങ്ങളടക്കമുള്ള പല ഗുണങ്ങളുമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ ഉന്മേഷം ലഭിയ്ക്കുമെന്നതാണ് പ്രധാനം.
സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും നേരത്തെ എഴുന്നേല്‍ക്കുന്നത് ഗുണകരമാണ്. എന്നാല്‍ പുരുഷന്മാര് നേരത്തെ എഴുന്നേല്ക്കുന്നതു കൊണ്ടു ഗുണങ്ങള്‍ പലതുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ. ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം

ലൈംഗിക ശേഷി
നേരത്തെ കിടന്നുറങ്ങുന്നതും നേരത്തെ എഴുന്നേല്ക്കുന്നതും പുരുഷന്മാരില് ലൈംഗിക ശേഷി വര്‍ദ്ധിപ്പിയ്ക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.

വര്‍ക്കൗട്ട്
വര്‍ക്കൗട്ട് ചെയ്യുന്നത് പുരുഷാരോഗ്യത്തിന് ഏറെ പ്രധാനമാണ്. നേരത്തെ എഴുന്നേല്‍ക്കുന്നത് ഇതിന് സഹായകമാണ്.

പ്രതിരോധശേഷി
പ്രതിരോധശേഷി വര്‍ദ്ധിയ്ക്കാന്‍ നേരത്തെ എഴുന്നേല്ക്കുന്ന ശീലം സഹായിക്കും.

ഡിപ്രഷന്
നേരത്തെ എഴുന്നേല്ക്കുന്ന പുരുഷന്മാരില് ഡിപ്രഷന് സാധ്യത മറ്റുള്ളവരേക്കാള്‍ 10 ശതമാനം കുറവാണെന്നു തെളിഞ്ഞിട്ടുണ്ട്.

യോഗ
രാവിലെ നേരത്തെ എഴുന്നേറ്റ് അല്പനേരം യോഗ ചെയ്തു നോക്കൂ, ഇത് ശരീരത്തിന് ആകെയുള്ള ആരോഗ്യം വരദ്ധിപ്പിയ്ക്കും. നേരത്തെ എഴുന്നേറ്റാലാണ് ഇത് സാധിയ്ക്കുക.

കാര്യപ്രാപ്തി
നേരത്തെ എഴുന്നേല്ക്കുന്ന പുരുഷന്മാരില് കാര്യപ്രാപ്തി കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്.

പ്രാതല്‍
നേരമില്ലാത്തതു കൊണ്ടുമാത്രം പ്രാതല്‍ ഉപേക്ഷിയ്ക്കുന്നവര്‍ ധാരാളം. ഇത് ദോഷങ്ങള്‍ ധാരാളം വരുത്തും. നേരത്തെ എഴുന്നേറ്റാല്‍ പ്രാതല്‍ കഴിയ്ക്കാമെന്ന ഗുണമുണ്ട്.

സ്ട്രെസ്
നേരത്തെ എഴുന്നേറ്റുനോക്കൂ. പല കാര്യങ്ങളിലും അനുഭവപ്പെടുന്ന സ്ട്രെസ് കുറയ്ക്കാന്‍ സാധിയ്ക്കും.

ഉന്മേഷം
പുലര്‍ച്ചെ എഴുന്നേറ്റാല്‍ മനസിനും ശരീരത്തിലും ഉന്മേഷം ലഭിയ്ക്കും. ഇത് ആകെയുള്ള പുരുഷാരോഗ്യത്തിന് ഗുണകരമാണ്.



Click it and Unblock the Notifications
