Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വെള്ളം കുടിയ്ക്കൂ, വെറും വയറ്റില്‍, കാരണം......
രാവിലെ ഉണര്‍ന്നാല്‍ പല്ലുതേപ്പ്. തുടര്‍ന്ന് കാപ്പിയോ ചായയോ ആണ് പലരുടേയും പൊതുവായ ശീലം. ഇതിനു പകരം വെള്ളം കുടിച്ചാലോ. ഗുണങ്ങളേറെയെന്നാണ് പറയപ്പെടുന്നത്. ജാപ്പനീസുകാര്‍ ഈ വെള്ളംകുടിയിലൂടെ പല രോഗങ്ങളേയും അതിജീവിച്ചിട്ടുണ്ടെന്നു പഠനങ്ങള്‍ പറയുന്നു.
വെള്ളം കുടിയ്ക്കേണ്ടത് പല്ലുതേയ്ക്കുന്നതിനും മുന്പായിരിയ്ക്കണമെന്നാണ് പറയുന്നത്. വായില്‍ വെള്ളമൊഴിച്ചു കഴുകിയ ശേഷം 4*160 എംഎള് വെള്ളം കുടിയ്ക്കുക.
പല്ലു തേച്ച ശേഷം മുക്കാല്‍ മണിക്കൂര്‍ സമയത്തേയ്ക്ക് ഒന്നും കഴിയ്ക്കുകയോ കുടിയ്ക്കുകയോ അരുത്. ഇതിനു ശേഷം ഭക്ഷണമാവാം.
പ്രാതലിനു ശേഷം 2 മണിക്കൂര്‍ നേരത്തേയ്ക്ക് ഒന്നും കഴിയ്ക്കുകയോ കുടിയ്ക്കുകയോ ചെയ്യരുത്.
2 മണിക്കൂറിനു ശേഷം സാധാരണ രീതിയില്‍ നിങ്ങളുടെ കാര്യങ്ങളാകാം. ഇടയ്ക്കിടെ തലവേദനയെങ്കില്‍...
ഈ രീതിയിലുള്ള വാട്ടര്‍ തെറാപ്പി കൊണ്ടുള്ള ഗുണങ്ങളെന്തെന്നറിയൂ,

ബിപി
30 ദിവസം ഇതേ രീതി തുടരുന്നത് ബിപി കുറയ്ക്കാന്‍ സഹായിക്കും.

പ്രമേഹം
ശരീരത്തിലെ ഇന്‍സുലിന്‍ തോത് നിയന്ത്രിയ്ക്കാന്‍ ഇതേ രീതിയിലെ വെള്ളം കുടിയ്ക്കു കഴിയും. ഇത് പ്രമേഹം നിയന്ത്രിയ്ക്കാന്‍ പ്രധാനമാണ്.

ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍
10 ദിവസം ഇതേ രീതിയിലെ വാട്ടര്‍ തെറാപ്പി കൊണ്ട് ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ സാധിയ്ക്കും. വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുമ്പോള്‍ വെള്ളത്തിലെ ന്യൂട്രിയന്റുകള്‍ വയറ്റിലെ ആവരണത്തിലെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുകയാണ് ചെയ്യുന്നത്.

ക്യാന്‍സര്‍
180 ദിവസം ഇതേ രീതിയിലെ വാട്ടര്‍ തെറാപ്പി പിന്തുടരുന്നത് ക്യാന്‍സര്‍ സുഖപ്പെടുത്തുമെന്നു പഠനങ്ങള്‍ പറയുന്നു.

ട്യൂബര്‍കുലോസിസ്
90 ദിവസം കൊണ്ട് ട്യൂബര്‍കുലോസിസ് അഥവാ ടിബി ഭേദപ്പെടും.

ക്ഷീണമകറ്റാന്‍
ഇളം ചൂടുവെള്ളം ഇതേ രീതിയില്‍ കുടിയ്ക്കുന്നത് ക്ഷീണമകറ്റാന്‍ ഉത്തമമാണ്.

ഹൃദയരോഗ്യത്തിന്
വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഹൃദയരോഗ്യത്തിന് ഗുണകരമാണ്.

അവയവങ്ങളുടെ ആരോഗ്യത്തിന്
ശരീരത്തിലെ അവയവങ്ങളുടെ ആരോഗ്യത്തിന് ഇത് ഏറെ ഉത്തമമാണ്.

പ്രതിരോധശേഷി
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു വഴിയാണ് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത്.

വിഷാംശം
ചര്‍മത്തിലെയും ശരീരത്തിലെയും വിഷാംശം നീക്കം ചെയ്യുവാന്‍ വെള്ളം കുടിയ്ക്കുന്നതിലൂടെ സാധിയ്ക്കും. ഇത് തിളങ്ങുന്ന ചര്‍മം നല്‍കും.

തടി കുറയ്ക്കാന്‍
തടി കുറയ്ക്കാന്‍ ഇത് നല്ലതാണ്. ശരീത്തിലെ കൊഴുപ്പു നീങ്ങും, ദഹനപ്രക്രിയയും അപചയപ്രക്രിയയും ശരിയായി നടക്കും.
ശരീരത്തില്‍ കൂടുതല്‍ രക്താണുക്കള്‍ ഉല്‍പാദിപ്പിയ്ക്കുന്നതിന് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

കുടല്
കുടല് വൃത്തിയാക്കാന്‍ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറ്റവും ഉത്തമമാണ്.

തലവേദന
തലവേദന ഒഴിവാക്കാനുള്ള ഒരു പ്രധാന വഴിയാണ് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത്.

ശോധന
രാവിലെ ശോധന സുഖകരമാക്കാന്‍ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതുകൊണ്ട് വയറിനു സുഖം ലഭിയ്ക്കും. പല അസുഖങ്ങളും അകലുകയും ചെയ്യും.

വിഷാംശം
ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യുന്നതിന് ഇത് സഹായിക്കും. മൂത്രത്തിലൂടെയാണ് ഇത് നീങ്ങുക.



Click it and Unblock the Notifications
