Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
ബ്ലഡ് സര്കുലേഷന് ഏറെ പ്രധാനം
ബ്ലഡ് സര്കുലേഷന് അഥവാ രക്തപ്രവാഹം ശരീരത്തില്‍ നിരന്തരം നടന്നു കൊണ്ടിരിയ്ക്കുന്ന ഒരു പ്രധാന പ്രക്രിയയാണ്.
ഇതില്‍ ഒരു നിമിഷം തടസം നേരിട്ടാല്‍ മതി, ഹൃദയം, തലച്ചോര്‍ അടക്കമുള്ള ശരീരത്തിലെ പ്രധാന അവയവങ്ങള്‍ പണി മുടക്കാന്‍.
ശരീരത്തില്‍ ഓക്സിജന്‍ വിവിധ ഭാഗങ്ങളിലേയ്ക്കു കൊണ്ടുപോകുന്നതും ഇതിലൂടെയാണ്.
രക്തപ്രവാഹം അഥവാ ബ്ലഡ് സര്കുലേഷനെപ്പറ്റി കൂടുതലറിയൂ,

ബ്ലഡ് സര്കുലേഷന് ഏറെ പ്രധാനം
ആര്ട്ടറികളിലൂടെയാണ് രക്തം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കു സഞ്ചരിയ്ക്കുന്നത്. ഹൃദയത്തില്‍ നിന്നും ആര്ട്ടറികളിലൂടെ സഞ്ചരിച്ച് പിന്നീട് ഇത് വീണ്ടും രക്തധമനികളിലൂടെ ഹൃദയത്തിലേയ്ക്കു തിരിച്ചെത്തുന്നു.

ബ്ലഡ് സര്കുലേഷന് ഏറെ പ്രധാനം
പ്രായമേറുന്തോറും രക്തപ്രവാഹം കുറയും. ശരീരത്തിന്റെ പല ഭാഗങ്ങള്‍ക്കും ഇത് പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കും.

ബ്ലഡ് സര്കുലേഷന് ഏറെ പ്രധാനം
ആര്ട്ടറികളിലൂടെ രക്തം സഞ്ചരിയ്ക്കുമ്പോള്‍ ചിലപ്പോള്‍ ഹൈപ്പര്ടെന്ഷന് ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ബ്ലഡ് സര്കുലേഷന് ഏറെ പ്രധാനം
പ്രമേഹം രക്തസഞ്ചാരത്തെ തടസപ്പെടുത്താനും ഇതുവഴി ഹൃദയപ്രശ്നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

ബ്ലഡ് സര്കുലേഷന് ഏറെ പ്രധാനം
പുകവലി രക്തക്കുഴലുകളെ ചുരുക്കും. രക്തസഞ്ചാരം കുറയ്ക്കും. ഹൃദയപ്രശ്നങ്ങളുണ്ടാക്കും.

ബ്ലഡ് സര്കുലേഷന് ഏറെ പ്രധാനം
എണ്ണമയമുള്ള ഭക്ഷണങ്ങള്‍ രക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞ് രക്തപ്രവാഹം തടസപ്പെടുത്തും. ഹൃദയപ്രശ്നങ്ങളുണ്ടാക്കും.

ബ്ലഡ് സര്കുലേഷന് ഏറെ പ്രധാനം
വ്യായാമമില്ലാത്ത ജീവിത ശൈലി രക്തപ്രവാഹത്തിനു നല്ലതല്ല. വ്യായാമം രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.



Click it and Unblock the Notifications
