Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വ്യായാമം ചെയ്യാതെ വയര്‍ കുറയ്ക്കൂ
വയര്‍ ചാടുന്നത് പുരുഷന്മാരിലും സ്ത്രീകളും സാധാരണമാണ്. പുരുഷന്മാരേക്കാള് കൂടുതല്‍ സ്ത്രീകള്‍ക്കാണ് ഇതിന് സാധ്യത കൂടുതല്‍.
മറ്റു ഭാഗങ്ങളിലെ പോലെയല്ല, വയര്‍ ചാടിയാല്‍. ഇത് കുറയാന്‍ ഏറെ ബുദ്ധിമുട്ടാണ്. വ്യായാമവും ഡയറ്റുമെല്ലാം വേണ്ടി വരും.
എന്നാല്‍ വ്യായാമം ചെയ്യാന്‍ മടിയുള്ളവര്‍ക്കും വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ടിപ്സുകളുണ്ട്. ഇവയെന്തൊക്കെയന്നു നോക്കൂ,

വ്യായാമം ചെയ്യാതെ വയര്‍ കുറയ്ക്കൂ
കഴിയ്ക്കുന്ന ഭക്ഷണങ്ങളിലെ കൊഴുപ്പു നിജപ്പെടുത്തുക. കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കുറയ്ക്കുക.

വ്യായാമം ചെയ്യാതെ വയര്‍ കുറയ്ക്കൂ
പാലുല്പന്നങ്ങള് ആരോഗ്യത്തിനു നന്നെങ്കിലും തടി കൂട്ടും. കൊഴുപ്പു കളഞ്ഞ പാല്, തൈര് എന്നിവ ഉപയോഗിയ്ക്കുക. ലസി പോലുള്ളവ വയറ്റിലെ കൊഴുപ്പു വര്‍ദ്ധിപ്പിയ്ക്കും.

വ്യായാമം ചെയ്യാതെ വയര്‍ കുറയ്ക്കൂ
കൃത്യമായ പ്ലാനിംഗില്‍ ഡയറ്റു തയ്യാറാക്കി പിന്തുടരുക. പച്ചക്കറികള്‍, പഴങ്ങള്‍, നാരുകള്‍, ഇലക്കറികള്‍ എന്നിവയടങ്ങിയ ഡയറ്റാകണം.

വ്യായാമം ചെയ്യാതെ വയര്‍ കുറയ്ക്കൂ
സ്ട്രെസ് കുറയ്ക്കുക. കോര്‍ട്ടിസോള്‍ എന്ന സ്ട്രെസ് ഹോര്‍മോണ്‍ വയര്‍ ചാടിയ്ക്കുന്ന ഒന്നാണ്.

വ്യായാമം ചെയ്യാതെ വയര്‍ കുറയ്ക്കൂ
ഉറക്കം കുറയുന്നതും കൊഴുപ്പു വര്‍ദ്ധിയ്ക്കാന്‍ ഇട വരുത്തും. വയര്‍ ചാടിയ്ക്കും. ദിവസവും ഏഴെട്ടു മണിക്കൂര്‍ ഉറക്കം പ്രധാനം.

വ്യായാമം ചെയ്യാതെ വയര്‍ കുറയ്ക്കൂ
ധാരാളം വെളളം കുടിയ്ക്കുക. വയറ്റിലെ കൊഴുപ്പു നീക്കാന്‍ സഹായിക്കുന്ന ഒന്നാണിത്.

വ്യായാമം ചെയ്യാതെ വയര്‍ കുറയ്ക്കൂ
ആള്‍ക്കഹോളും നിക്കോട്ടിനുമെല്ലാം കൊഴുപ്പു കൂട്ടുന്നവയാണ്. ഇവ ഉപേക്ഷിയ്ക്കുക.

വ്യായാമം ചെയ്യാതെ വയര്‍ കുറയ്ക്കൂ
കൃത്രിമ മധുരങ്ങള്‍ ഉപേക്ഷിയ്ക്കുക. വയര്‍ ചാടാനിട വരുത്തുന്ന ഒന്നാണിത്.

വ്യായാമം ചെയ്യാതെ വയര്‍ കുറയ്ക്കൂ
പൊട്ടാസ്യമടങ്ങിയ പഴം, പപ്പായ, മാങ്ങ പോലുള്ളവ കഴിയ്ക്കുക. ഇവ വെള്ളമടിഞ്ഞു കൂടിയുള്ള കൊഴുപ്പ് വയറ്റില്‍ നിന്നും ഒഴിവാക്കാന്‍ സഹായിക്കും.

വ്യായാമം ചെയ്യാതെ വയര്‍ കുറയ്ക്കൂ
ബെറി, നട്സ് എന്നിവ കഴിയ്ക്കുക. വയര്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.

വ്യായാമം ചെയ്യാതെ വയര്‍ കുറയ്ക്കൂ
ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കുക.

വ്യായാമം ചെയ്യാതെ വയര്‍ കുറയ്ക്കൂ
സിട്രസ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഇവ കൊഴുപ്പു കളയാന്‍ നല്ലതാണ്.

വ്യായാമം ചെയ്യാതെ വയര്‍ കുറയ്ക്കൂ
ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കൊഴുപ്പു കത്തിച്ചു കളയാനുള്ള കഴിവ് ഇതിനുണ്ട്.

വ്യായാമം ചെയ്യാതെ വയര്‍ കുറയ്ക്കൂ
ഭക്ഷണം, പ്രത്യേകിച്ചു ബ്രേക്ഫാസ്റ്റ് ഉപേക്ഷിയ്ക്കുന്നത് കൊഴുപ്പു വര്‍ദ്ധിപ്പിയ്ക്കാനേ കാരണമാകൂ. ബ്രേക്ഫാസ്റ്റ്, അതും ആരോഗ്യകരമായത് വയര്‍ നിറയെ കഴിയ്ക്കുക. ബാക്കി ഭക്ഷണം വലിയ ഇടവേളകളും വലിയ അളവുമില്ലാതെ പല സമയത്തായി ചെറിയ അളവില്‍ കഴിയ്ക്കാം.

വ്യായാമം ചെയ്യാതെ വയര്‍ കുറയ്ക്കൂ
രാത്രി എട്ടിനു മുന്‍പേ അത്താഴം ശീലമാക്കുക. ഇതിനു ശേഷം ഉടന്‍ കിടക്കുകയുമരുത്. ദഹിയ്ക്കാനുള്ള സമയം നല്‍കുക. അല്പം നടക്കാം. അത്താഴം ലളിതമാക്കാനും ശ്രദ്ധിയ്ക്കുക.

വ്യായാമം ചെയ്യാതെ വയര്‍ കുറയ്ക്കൂ
സ്വാഭാവികമായി കിട്ടുന്ന വ്യായാമം പരീക്ഷിയ്ക്കാം. പ്രത്യേകമായി വ്യായാമം ചെയ്തില്ലെങ്കിലും നടക്കാവുന്നിടത്ത് നടക്കുക, ലിഫ്റ്റിനു പകരം കോണിപ്പടികള്‍ കയറുക, ശരീരമനങ്ങുന്ന വിധത്തിലെ വീട്ടുജോലികള്‍ ചെയ്യുക തുടങ്ങിയവ.



Click it and Unblock the Notifications
