Latest Updates
-
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും
സെക്സ് മെച്ചപ്പെടുത്താന് ആരോഗ്യവഴികള്
നല്ല ആരോഗ്യവും സംതൃപ്തമായ സെക്സും തമ്മില് ബന്ധമുണ്ട്. ആരോഗ്യകരമായ ജീവിതരീതികളും നല്ല ഭക്ഷണവുമെല്ലാം പല ലലൈംഗിക പ്രശ്നങ്ങള്ക്കും പരിഹാരമാകും.
സെക്സ് നന്നാക്കാനുള്ള ചില ആരോഗ്യവഴികളെക്കുറിച്ചറിയൂ,

സെലറി
സെലറി ഭക്ഷണത്തിലുള്പ്പെടുത്തുന്നതു ഗുണം ചെയ്യും. പിറ്റിയൂറ്ററി ഗ്ലാന്റിന്റെ പ്രവര്ത്തനങ്ങളെ ഇത് ത്വരിതപ്പെടുത്തും. ഇത് സെക്സ് ഹോര്മോണുകള് പുറപ്പെടുവിയ്ക്കുന്ന ഗ്രന്ഥിയാണ്.

ചോക്കലേറ്റ്
എന്ഡോര്ഫിന് ഉല്പാദനത്തിലൂടെ നല്ല മൂഡു സൃഷ്ടിയ്ക്കാന് ചോക്കലേറ്റ് നല്ലതാണ്. ഇതിലെ ഫിനൈലീഥലമൈന് ഓര്ഗാസവുമായി ബന്ധപ്പെട്ട ഡോപാമൈന് ഹോര്മോണ് ഉല്പാദനത്തിനു സഹായിക്കുന്നു.

പുകവലി
പുകവലി ശീലമുള്ളവരില് ഉദ്ധാരണ പ്രശ്നങ്ങള് സാധാരണമാണ്. ഈ ശീലം ഉപേക്ഷിയ്ക്കുക.

യോഗ
യോഗ പരീശീലിയ്ക്കുന്നത് കിടക്കയില് മൂന്നു മടങ്ങു പ്രകടനത്തിനു സഹായിക്കുമെന്നാണ് പഠനങ്ങള് പറയുന്നത്. യോഗയിലെ ഐസോമെട്രിക് വ്യായാമങ്ങള് സ്ത്രീകളില് ഓര്ഗാസം വരുന്നതു വൈകിപ്പിയ്ക്കാനും ഇതുവഴി സെക്സ് ദൈര്ഘ്യം കൂടാന് സഹായിക്കുമെന്നും പഠനങ്ങള് പറയുന്നു.

വ്യായാമം
വ്യായാമം സ്ത്രീ പുരുഷന്മാരില് നല്ല സെക്സ് ജീവിതത്തിനുള്ള ഒരു പ്രധാന വഴിയാണ്.

സ്ട്രെസ്
സ്ട്രെസ് ഒഴിവാക്കുക. ഇത് സെക്സ് ഹോര്മോണുകളുടെ ഉല്പാദനത്തെ ബാധിയ്ക്കുന്നു.

വിശ്രമം
ആവശ്യത്തിനുള്ള വിശ്രമം പുരുഷന്മാരില് ഉദ്ധാരണ പ്രശ്നങ്ങളും സ്ത്രീകളില് ലൈംഗിക വിമുഖതയും തടയുന്നു.

നല്ല ഡയറ്റ്
നല്ല ഡയറ്റ് ഏറെ പ്രധാനമാണ്. ഇതിന് പച്ചക്കറികളും പഴവര്ഗങ്ങളും വളറെ പ്രധാനം.

സ്ട്രോബെറി, പീച്ച്, മാങ്ങ
ലൈകോഫീന്, ആന്റിഓക്സിഡന്റുകള് എന്നിവ കൂടുതല് കഴിയ്ക്കുക. ഇത് നല്ല സെക്സ് ജീവിതത്തിനു സഹായിക്കും.



Click it and Unblock the Notifications
