Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ആരോഗ്യകരമായ ജീവിതത്തിന്....
ആരോഗ്യകരമായ ജീവിതത്തിന് നല്ല ഭക്ഷണവും വ്യായാമവും മാത്രം പോര, ശുചിത്വവും വളരെ പ്രധാനമാണ്. മറ്റു കാരണങ്ങളില്ലെങ്കിലും ശുചിത്വക്കുറവ് പലപ്പോഴും പല അസുഖങ്ങള്‍ക്കും കാരണമാകും.
ശുചിത്വം പാലിയ്ക്കാന്‍, കൂടുതല്‍ മെച്ചപ്പെടുത്താന്‍ ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ആരോഗ്യകരമായ ജീവിതത്തിന്
ദിവസവും കുളിയ്ക്കേണ്ടത് ശുചിത്വം പാലിയ്ക്കാന്‍ ഏറെ അത്യാവശ്യമാണ്. ശരീരത്തിലെ രോഗാണുക്കളെ അകറ്റാനും കൂടുതല്‍ ഉന്മേഷം ലഭിയ്ക്കാനും ഇത് സഹായിക്കും.

ആരോഗ്യകരമായ ജീവിതത്തിന്
ഭക്ഷണം കഴിയ്ക്കുന്നതിനു മുന്‍പു മാത്രമല്ല, ഇടയ്ക്കിടെ കൈകള്‍ കഴുകുന്നത് നല്ലതാണ്. കൈകളിലെ രോഗാണുക്കളെ അകറ്റാന്‍ ഇത് സഹായിക്കും.

ആരോഗ്യകരമായ ജീവിതത്തിന്
റോഡ്സൈഡ് ഭക്ഷണങ്ങള്‍ സ്വാദിഷ്ടമാണെങ്കിലും ഇവ ഒഴിവാക്കുക. ഇവയില്‍ മാലിന്യങ്ങള്‍ കൂടുതലുണ്ടാകാന്‍ സാധ്യതയേറെയാണ്.

ആരോഗ്യകരമായ ജീവിതത്തിന്
വസ്ത്രങ്ങളിലെ വിയര്‍പ്പ് രോഗാണുക്കള്‍ക്കു കാരണമാകും. വസ്ത്രങ്ങളില്‍ വിയര്‍പ്പായാല്‍ മാറ്റുക. ഇവ വൃത്തിയായി കഴുകുക.

ആരോഗ്യകരമായ ജീവിതത്തിന്
നഖങ്ങള്‍ വെട്ടിക്കളയുക. വളര്‍ത്തുന്നുവെങ്കില്‍ ചെളിയില്ലാതെ വൃത്തിയാക്കി സൂക്ഷിയ്ക്കുക.

ആരോഗ്യകരമായ ജീവിതത്തിന്
വീട് അടിച്ചു തുടച്ചു വൃത്തിയായി സൂക്ഷിയ്ക്കുക. ഇതുപോലെ ബാത്റൂമും.



Click it and Unblock the Notifications
