Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
എളുപ്പത്തില്‍ രോഗപ്രതിരോധശേഷി നേടൂ
രോഗങ്ങള്‍ തടയാന്‍ ശരീരത്തിന് പ്രതിരോധശേഷി അത്യാവശ്യമാണ്. പ്രതിരോധശേഷി ഓരോരുത്തര്‍ക്കും ജനനത്തോടെ സ്വാഭാവികമായി ലഭിയ്ക്കുമെങ്കിലും ഇതിനെ തളര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന പല ഘടകങ്ങളുമുണ്ട്.
ശരീരത്തിന് എളുപ്പം പ്രതിരോധശേഷി നേടാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

കട്ടന്‍ചായ, ഗ്രീന്‍ ടീ
കട്ടന്‍ചായ, ഗ്രീന്‍ ടീ എന്നിവ ശരീരത്തിന് പ്രതിരോധശേഷി നല്കുന്നവയാണ്. എന്നാല്‍ ഇവ ദിവസം രണ്ടു കപ്പില്‍ കൂടുതല്‍ വേണ്ട.

വെളുത്തുള്ളി
ശരീരത്തിന് പ്രതിരോധശേഷി വരാന്‍ വെളുത്തുള്ളി കഴിയ്ക്കുന്നത് നല്ലതാണ്. ഇത് പച്ചയ്ക്കു കഴിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം.

തൈര്
തൈര് ശരീരത്തിന് പ്രതിരോധശേഷി പ്രദാനം ചെയ്യുന്ന മറ്റൊരു ഘടകമാണ്.

ഓട്സ്
ധാരാളം നാരുകളടങ്ങിയ ഓട്സ് ശരീരത്തിന് രോഗപ്രതിരോധശേഷി നല്കാന് മികച്ചതാണ്.

വൈറ്റമിന്‍ ഡി
വൈറ്റമിന്‍ ഡി ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കും. ഇതുകൊണ്ടുതന്നെ വൈറ്റമിന്‍ ഡിയുടെ മുഖ്യ ഉറവിടമായ സൂര്യപ്രകാശമേല്‍ക്കേണ്ടത് അത്യാവശ്യമാണ്.

വൈറ്റമിന്‍ സി
ശരീരത്തിന് രോഗപ്രതിരോധശേഷി നല്കാന് വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണസാധനങ്ങള്‍ ഏറെ നല്ലതാണ്.

സിങ്ക്
ശരീരത്തിന് രോഗപ്രതിരോധശേഷി നല്കുന്ന ശ്വേതാണുക്കളുടെ ഉല്പാദനത്തിന് സിങ്ക് അത്യാവശ്യമാണ്. ഇലക്കറികളും തവിടു കളയാത്ത ധാന്യവുമെല്ലാം കഴിയ്ക്കാം.



Click it and Unblock the Notifications
