Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
തേന്‍ ഇങ്ങനെ കഴിയ്ക്കൂ, തടി കുറയും
തടി കുറയാന്‍ സഹായിക്കുന്ന ഭക്ഷണവസ്തുക്കളില്‍ ഒന്നാണ് തേന്‍. തടി കുറയാന്‍ മാത്രമല്ല, ആന്റിഓക്സിഡന്റ് ഗുണങ്ങളും കൂടി അടങ്ങിയതാണിത്.
തടി കുറയാന്‍ തേന്‍ എതെല്ലാം വിധത്തില്‍ കഴിയ്ക്കാമെന്നു നോക്കൂ,

തേന്‍ ഇങ്ങനെ കഴിയ്ക്കൂ, തടി കുറയും
ബ്രെഡില്‍ ജാമിനും ചീസിനും പകരം തേന്‍ പുരട്ടി കഴിയ്ക്കാം. ബ്രൗണ്‍ ബ്രെഡാണ് കൂടുതല്‍ നല്ലത്.

തേന്‍ ഇങ്ങനെ കഴിയ്ക്കൂ, തടി കുറയും
മധുരത്തിനു പകരവും തേന്‍ ഉപയോഗിയ്ക്കാവുന്ന പാചകരീതികളിലും തേന്‍ തന്നെ ഉപയോഗിയ്ക്കുക. ഇത് തടി കുറയ്ക്കാന്‍ സഹായിക്കും. കൃത്രിമ മധുരങ്ങള്‍ തടി കൂട്ടുന്നവയാണ്.

തേന്‍ ഇങ്ങനെ കഴിയ്ക്കൂ, തടി കുറയും
പാലില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്. പ്രത്യേകിച്ച് വ്യായാമങ്ങള്‍ ചെയ്യുന്നവര്‍ക്ക് എനര്‍ജി ലഭിയ്ക്കാനുള്ള ഒരു വഴി കൂടിയാണിത്.

തേന്‍ ഇങ്ങനെ കഴിയ്ക്കൂ, തടി കുറയും
ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കാം. ഇതില്‍ ചെറുനാരങ്ങാനീരു ചേര്‍ക്കുന്നത് ഫലം ഇരട്ടിയാക്കും. രാവിലെ വെറുവയറ്റില്‍ വേണം ഇതു കുടിയ്ക്കാന്‍.

തേന്‍ ഇങ്ങനെ കഴിയ്ക്കൂ, തടി കുറയും
ഓട്സില്‍ മധുരം വേണമെങ്കില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കാം. പഞ്ചസാര ഒഴിവാക്കാം.

തേന്‍ ഇങ്ങനെ കഴിയ്ക്കൂ, തടി കുറയും
കട്ടന്‍ ചായയില്‍ ചെറുനാരങ്ങാനീര്, തേന്‍ എന്നിവ ചേര്‍ത്തു കഴിയ്ക്കാം.

തേന്‍ ഇങ്ങനെ കഴിയ്ക്കൂ, തടി കുറയും
ഗ്രീന്‍ ടീയില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നതും ഗുണകരമാണ്.

തേന്‍ ഇങ്ങനെ കഴിയ്ക്കൂ, തടി കുറയും
സാലഡില്‍ മറ്റു കൂട്ടുകള്‍ക്കു പകരം കറുവാപ്പട്ട പൊടിച്ചത്, അല്പം തേന്‍ എന്നിവ ചേര്‍ത്ു കഴിയ്ക്കാം. ഇതും തടി കുറയാന്‍ സഹായിക്കും. സ്ത്രീകള്‍ക്ക് സ്വയംഭോഗം ആരോഗ്യകരമോ?



Click it and Unblock the Notifications
