Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
വയറുവേദന മാറ്റും വീട്ടുവൈദ്യങ്ങള്‍
വയറുവേദന ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും വരാം. വയറുവേദനയ്ക്കു പുറകില്‍ കാരണങ്ങളും പലതുണ്ടാകാം.
അത്ര അധികമല്ലാത്ത വയറുവേദന മാറാന്‍ പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇവയെക്കുറിച്ചുകൂടുതലറിയൂ,

ബേക്കിംഗ് സോഡ
ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ വെള്ളത്തില്‍ കലക്കി കുടിയ്ക്കാം. വയറുവേദന മാറും.

ഇഞ്ചി
ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളവും ജിഞ്ചര്‍ ടീയുമെല്ലാം വയറുവേദന എളുപ്പം മാറാനുള്ള വഴിയാണ്.

കറ്റാര്‍ വാഴ ജ്യൂസ്
കറ്റാര്‍ വാഴ ജ്യൂസ് വയറുവേദന മാറാനുളള മറ്റൊരു വഴിയാണ്.

പെരുഞ്ചീരകം
പെരുഞ്ചീരകം അല്പം വായിലിട്ടു ചവയ്ക്കുന്നതും വയറുവേദന മാറാന്‍ സഹായിക്കും.

പുതിനച്ചായ
പുതിനച്ചായ കുടിയ്ക്കുന്നത് വയറുവേദനയില്‍ നിന്നും ആശ്വാസം നല്‍കും.

തൈര്
തൈര് കഴിയ്ക്കുന്നതും വയറുവേദന ശമിപ്പിയ്ക്കും. ഇതിലെ പ്രോബയോട്ടിക് ബാക്ടീരിയയാണ് ഇതിനു സഹായിക്കുന്നത്.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ വെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നതും വയറുവേദനയില്‍ നിന്നും ആശ്വാസം നല്കാന് നല്ലതാണ്.



Click it and Unblock the Notifications
