Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വായ്നാറ്റമകറ്റാന് എളുപ്പ വഴികള്‍
വായ്നാറ്റം എന്നത് പലരും നേരിടുന്ന ഒരു പ്രശ്നമാണ്. ഇത് പരിഹരിക്കാന്‍ ആവശ്യത്തിന് വെള്ളം കുടിക്കുകയും, വിറ്റാമിന്‍ സി ധാരാളമായുള്ള ഭക്ഷണങ്ങള്‍ കഴിക്കുകയും, ചായ കുടിക്കുകയും ചെയ്താല്‍ മതി.
ന്യൂട്രീഷണിസ്റ്റും, വെയ്റ്റ് മാനേജ്മെന്റ് വിദഗ്ദയുമായ അമ്രപാലി പാട്ടീല്‍ വായ്നാറ്റം അകറ്റാനുള്ള ചില വഴികള്‍ നിര്‍ദ്ദേശിക്കുന്നു.

1. വെള്ളം - കുലുക്കുഴിയുന്നത് പോലെ വായില്‍ വെള്ളം സാവധാനം ചുഴറ്റുക. ഇത് കുടിക്കുകയോ തുപ്പുകയോ ചെയ്യുക. ശരീരത്തില്‍ ജലാശം ലഭിക്കുമ്പോള്‍ വായില്‍ ഉമിനീര് രൂപപ്പെടുന്നത് കുറയും. ബാക്ടീരിയയെ നേര്‍പ്പിച്ച് വായ ശുചീകരിക്കാനായാണ് ഉമിനീര് നിര്‍മ്മിക്കപ്പെടുന്നത്. ബാക്ടീരിയകളും അവയുടെ ഉപോത്പന്നങ്ങളുമാണ് വായ്നാറ്റത്തിന് കാരണമാകുന്നത്.
2. വിറ്റാമിന്‍ സി - ഓറഞ്ച്, നാരങ്ങ, കിവി തുടങ്ങി നാരങ്ങ വര്ത്തില്പ്പെട്ട എല്ലാ പഴങ്ങളും വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയതും, വായ്നാറ്റം അകറ്റാന്‍ സഹായിക്കുന്നതുമാണ്. വിറ്റാമിന്‍ സി ബാക്ടീരിയകളെ അകറ്റാന്‍ കഴിവുള്ളതാണ്.
3.ആപ്പിള്‍ - ആപ്പിള്‍ കഴിക്കുമ്പോള്‍ ഉമിനീരിന്റെ ഉത്പാദനം ഉത്തേജിപ്പിക്കപ്പെടും. ഇത് വഴി വായിലെ ബാക്ടീരിയകള്‍ പുറന്തള്ളപ്പെടുകയും വായ്നാറ്റം മാറുകയും ചെയ്യും.
4. കറുവപ്പട്ട ചായ - വായയും ശ്വാസവും ഫ്രഷായി നിലനിര്‍ത്താന്‍ കറുവപ്പട്ട ചായ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
