Latest Updates
-
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ!
നിങ്ങളുടെ ശരീരത്തില്‍ മഗ്നീഷ്യം കുറവോ?
ശരീരത്തിന് ആവശ്യമുള്ള പല ഘടകങ്ങളില്‍ ഒന്നാണ് മഗ്നീഷ്യം. സോഡിയം, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ മറ്റു ധാതുക്കളെ നിയന്ത്രിയ്ക്കുന്നതില്‍ പൊട്ടാസ്യത്തിന് പ്രധാന പങ്കുണ്ട്.
ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവു കൂടുതല്‍ കുറഞ്ഞാല്‍ പല ആരോഗ്യപ്രശ്നങ്ങളുമുണ്ടാകാം.
നമ്മുടെ ശരീരത്തില്‍ മഗ്നീഷ്യം കുറവെങ്കില്‍ ചില ലക്ഷണങ്ങളും കാണിയ്ക്കും.

ഉത്കണ്ഠ
ഉത്കണ്ഠ അഥവാ ആങ്സൈറ്റി മഗ്നീഷ്യം കുറവുകൊണ്ടുണ്ടാകുന്ന ഒരു പ്രശ്നമാണ്. ഇത് സ്ട്രെസ്, ബിപി തുടങ്ങിയ പല പ്രശ്നങ്ങളിലേയ്ക്കും നയിക്കും.

ഇന്‍സോംമ്നിയ
ഇന്‍സോംമ്നിയ അഥവാ ഉറക്കക്കുറവ് മഗ്നീഷ്യം കുറവു കൊണ്ടുണ്ടാകുന്ന മറ്റൊരു പ്രശ്നമാണ്. മനസിനെ ശാന്തമാക്കുന്നതിനും ഉറക്കം വരുത്തുന്നതിനും ഇത് വളരെ പ്രധാനം.

ബിപി, ഹൈപ്പര്‍ ടെന്‍ഷന്‍
ബിപി, ഹൈപ്പര്‍ ടെന്‍ഷന്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കും മഗ്നീഷ്യം കുറവു കാരണമാകും.

റെസ്റ്റ്ലെസ് ലെഗ് സിന്‍ഡ്രോം
മഗ്നീഷ്യം കുറവു കൊണ്ടുണ്ടാകുന്ന മറ്റൊരു പ്രശ്നമാണ് റെസ്റ്റ്ലെസ് ലെഗ് സിന്‍ഡ്രോം.

ടൈപ്പ് 2 പ്രമേഹം
ടൈപ്പ് 2 ഡയബെറ്റിസിനുള്ള മറ്റൊരു കാരണമാണ് മഗ്നീഷ്യം കുറവ്. ഇതുണ്ടെങ്കില്‍ കാരണം മഗ്നീഷ്യം കുറവുമാകാം.

അസ്വസ്ഥത
അസ്വസ്ഥത മഗ്നീഷ്യം കുറവു വരുത്തുന്ന മറ്റൊരു പ്രശ്നമാണ്. ഇതുവേണ്ട വിധത്തില്‍ പരിഹരിച്ചില്ലെങ്കില്‍ ഡിപ്രഷന് പോലുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകും.

കാല്‍വേദന
മസിലുകളെ നിയന്ത്രിയ്ക്കുന്ന നാഡികളുടെ പ്രവര്‍ത്തനത്തിന് മഗ്നീഷ്യം പ്രധാനമാണ്. മഗ്നീഷ്യത്തിന്റെ കുറവ് കാല്വേദനയുണ്ടാക്കും.

തലവേദന
നാഡികളുടെ പ്രവര്‍ത്തനം നടക്കാതെ വരുമ്പോള്‍ തലവേദനയുണ്ടാകുന്നതും സാധാരണം.

ക്ഷീണം, തളര്‍ച്ച
ക്ഷീണം, തളര്‍ച്ച എന്നിവ മഗ്നീഷ്യത്തിന്റെ കുറവു കൊണ്ടുണ്ടാകുന്ന മറ്റു ചില പ്രശ്നങ്ങളാണ്. പട്ടിണിക്കിടക്കാതെ തന്നെ ബോഡി ഷെയ്പ്പാക്കാം..



Click it and Unblock the Notifications
