Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
നിങ്ങള്‍ ഉപ്പു കൂടുതല്‍ കഴിയ്ക്കുന്നുവോ?
ഉപ്പില്ലാത്ത ഭക്ഷണത്തോട് ആര്‍ക്കും വലിയ താല്പര്യമൊന്നുമുണ്ടാകില്ല. ഒരു പരിധി വരെ ഉപ്പ് ശരീരത്തിന് ആവശ്യവുമാണ്.
എന്നാല്‍ ഉപ്പു കൂടുന്നത് ബിപി അടക്കമുള്ള മറ്റു പല പ്രശ്നങ്ങള്‍ക്കും കാരണമാകും.
കഴിയ്ക്കുന്ന ഉപ്പിന്റെ അളവു കൂടുന്നുണ്ടോയെന്നു കണ്ടെത്താന്‍ ചില വഴികളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

നിങ്ങള്‍ ഉപ്പു കൂടുതല്‍ കഴിയ്ക്കുന്നുവോ??
അമിതമായ ദാഹം ഉപ്പു കൂടുതലാകുന്നതിന്റെ സൂചനയാകാം. അമിതമായി ഉപ്പു കഴിയ്ക്കുമ്പോള്‍ കോശങ്ങളില്‍ നിര്‍ജലീകരണമുണ്ടാകുന്നതാണ് കാരണം.

നിങ്ങള്‍ ഉപ്പു കൂടുതല്‍ കഴിയ്ക്കുന്നുവോ??
ഉപ്പു കൂടുലാകുമ്പോള്‍ ഫ്ളൂയിഡ് കെട്ടിക്കിടക്കും. ഇത് വയറ്റില്‍ കനവും അസ്വസ്ഥതയുമെല്ലാം തോന്നിപ്പിയ്ക്കും.

നിങ്ങള്‍ ഉപ്പു കൂടുതല്‍ കഴിയ്ക്കുന്നുവോ??
വെള്ളം കൂടുന്നത് രക്തത്തിന്റെ അളവും ക്രമാതീതമായി കൂട്ടും. ഇത് ഹൃദയത്തിനും കിഡ്നിയ്ക്കും തലച്ചോറിനുെല്ലാം കൂടുതല്‍ മര്‍ദമേല്‍പ്പിയ്ക്കും. രക്തധമനികളിലെ പ്രഷര്‍ കൂടുന്നത് ബിപിയുണ്ടാകാന്‍ കാരണമാകും.

നിങ്ങള്‍ ഉപ്പു കൂടുതല്‍ കഴിയ്ക്കുന്നുവോ??
വെള്ളം കെട്ടിക്കിടക്കുന്നത് കൈകളിലും കാലുകളിലും നീരുണ്ടാകാന്‍ ഇടയാക്കും. ഒഡീമ എന്നാണ് ഇത് അറിയപ്പെടുന്നത്.

നിങ്ങള്‍ ഉപ്പു കൂടുതല്‍ കഴിയ്ക്കുന്നുവോ??
ശരീരത്തില്‍ ഉപ്പധികമാകുമ്പോള് വീണ്ടും ഉപ്പുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കാനുള്ള ആഗ്രഹം വര്‍ദ്ധിപ്പിയ്ക്കും.

നിങ്ങള്‍ ഉപ്പു കൂടുതല്‍ കഴിയ്ക്കുന്നുവോ??
ഉപ്പു കൂടിയാല്‍ മൂത്രത്തിലൂടെ കാല്‍സ്യം നഷ്ടപ്പെടും. ഇത് എല്ലുകള്‍ ദുര്‍ബലമാകുന്നതിന് കാരണമാകും.

നിങ്ങള്‍ ഉപ്പു കൂടുതല്‍ കഴിയ്ക്കുന്നുവോ??
കിഡ്നി സ്റ്റോണിനും ഇത് കാരണമാകും. മൂത്രത്തിലൂടെ കാല്‍സ്യം പുറത്തു പോകുന്നത് കിഡ്നിയില്‍ അടിഞ്ഞു കൂടന്നതാണ് കാരണം.



Click it and Unblock the Notifications
