Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സവാള, ചില അറിയാത്ത കാര്യങ്ങള്‍
ഭക്ഷണസാധനങ്ങളിലെ സ്ഥിരം ചേരുവയാണ് സവാള. സവാള ചേര്‍ത്തില്ലെങ്കില്‍ പല കറികള്‍ക്കും സ്വാദുണ്ടാകില്ല.
ഭക്ഷണത്തിലെ പ്രധാന ചേരുവയെന്നതിലുപരിയായി സവാളയ്ക്കു മറ്റു പല ആരോഗ്യഗുണങ്ങളുമുണ്ട്. ഇവെയെന്തൊക്കെയെന്നു നോക്കൂ,

ചെവിവേദന
ചെവിവേദനയ്ക്കുള്ള ഒരു പരിഹാരമാണ് സവാള. ഇതുപോലെ ചെവിക്കായം മൃദുവാക്കി നീക്കം ചെയ്യാനും ഇത് സഹായിക്കും. ഒരു കഷ്ണം സവാള ചെവിയ്ക്കു മീതേ വച്ചാല്‍ മതിയാകും.

പനി
സവാള, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി എന്നിവ ചെറുതായി അറിഞ്ഞു കൂട്ടിക്കലര്‍ത്തി ഇത് കാലിനടിയില്‍ വച്ച് ഒരു സോക്സ് ധരിയ്ക്കുക. പനി ശമിയ്ക്കാനുളള ഒരു പരിഹാരമാണിത്.

കണ്ണില്‍ പെട്ട കരട്
സവാള അരിയുക. കണ്ണില്‍ പെട്ട കരട് നീക്കാനുളള നല്ലൊരു വഴിയാണിത്.

ചുമ
തേന്‍, സവാള നീര് എന്നിവ കലര്‍ത്തുക. ഇത് കുടിയ്ക്കുന്നത് ചുമയകറ്റാന്‍ നല്ലതാണ്.

പൊള്ളിയിടത്ത്
പൊള്ളിയിടത്ത് സവാളക്കഷ്ണം വയ്ക്കുക. ഇത് ഈ ഭാഗം പെട്ടെന്നുണങ്ങാന്‍ സഹായകമാണ്.

പ്രാണികള്‍ കടിച്ചാലോ കുത്തിയാലോ
പ്രാണികള്‍ കടിച്ചാലോ കുത്തിയാലോ ഈ ഭാഗത്തുണ്ടാകുന്ന അസ്വസ്ഥത കുറയ്ക്കാന്‍ സവാള ചതച്ചു വയ്ക്കുന്നത് നല്ലതാണ്.

അണുബാധ
മുറിവിനു മുകളില്‍ സവാള വയ്ക്കുന്നത് ബ്ലീഡിംഗ് പെട്ടെന്നു നിലയ്ക്കാനും അണുബാധ ഒഴിവാക്കാനും സഹായകമാണ്.

ചര്‍മത്തിന്റെയും മുടിയുടേയും ആരോഗ്യത്തിന്
സവാളയില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ കൊളാജന്‍ ഉല്പാദനത്തിന് സഹായിക്കുന്നു. ചര്‍മത്തിന്റെയും മുടിയുടേയും ആരോഗ്യത്തിന് ഇത് ഏറെ പ്രധാനമാണ്.

ദഹനം
ദഹനം എളുപ്പമാക്കാന്‍ സവാള ഏറെ നല്ലതാണ്. ഇത് ദഹനരസങ്ങള്‍ ഉല്പാദിപ്പിയ്ക്കുന്നു.

പ്രമേഹം
പ്രമേഹം നിയന്ത്രിയ്ക്കാന്‍ സവാള നല്ലതാണ്. ഇത് ശരീരത്തിലെ ഇന്‍സുലിന്‍ ഉല്പാദനത്തിനു സഹായിക്കും.



Click it and Unblock the Notifications
