Latest Updates
-
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ
ബ്രെസ്റ്റ് ക്യാന്‍സര്‍, നിങ്ങള്‍ക്കറിയാത്തവ
സ്ത്രീകളെ ബാധിയ്ക്കുന്ന ക്യാന്‍സറുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ബ്രെസ്റ്റ് ക്യാന്‍സര്‍. മറ്റേതു ക്യാന്‍സറിനേയും പോലെ തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ മരണം സംഭവിയ്ക്കാവുന്ന ഒന്ന്.
ബ്രെസ്റ്റ് ക്യാന്‍സറിനെ കുറിച്ചു പലര്‍ക്കും അറിഞ്ഞു കൂടാത്ത ചില കാര്യങ്ങളുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

പ്രായമേറുന്തോറും
പ്രായമേറുന്തോറും, പ്രത്യേകിച്ച് 50 കഴിഞ്ഞാല്‍, സ്ത്രീകളില്‍ ക്യാന്‍സര്‍ സാധ്യതയേറും. മെനോപോസിനു ശേഷം ഈസ്ട്രജന് ഹോര്‍മോണ്‍ ഉല്പാദനം കുറയുന്നതാണ് കാരണം. ഈസ്ട്രജന് ക്യാന്‍സര്‍ ചെറുക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

തടി
തടി കൂടുതലുള്ള സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കൂടുതലാണ്. തടി നിയന്ത്രിയ്ക്കുകയെന്നതു പ്രധാനം.

ഓവറി സംബന്ധമായ അസുഖങ്ങള്‍
ഓവറി സംബന്ധമായ അസുഖങ്ങള്‍, വന്ധ്യത തുടങ്ങിയവ ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

വേദനയില്ലാത്ത മുഴ
കക്ഷത്തിലോ മാറിടത്തിലോ വേദനയില്ലാത്ത മുഴ പ്രത്യക്ഷപ്പെടുന്നത് സ്തനാര്‍ബുദത്തിന്റെ ഒരു ലക്ഷണമാണ്. ഇത് അവഗണിയ്ക്കുന്നതാണ് പലര്‍ക്കും പറ്റുന്ന അബദ്ധം.

മാറിടത്തിലെ വ്യത്യാസങ്ങള്‍
മാറിടത്തിലെ വ്യത്യാസങ്ങള്‍, മാറിടവലിപ്പത്തില് വരുന്ന വ്യത്യാസം എന്നിവ ശ്രദ്ധിയ്ക്കണം. ഇത് ക്യാന്‍സര്‍ ലക്ഷണവുമാകാം.

പുരുഷന്മാരിലും
വിരളമെങ്കിലും പുരുഷന്മാരിലും സ്തനാര്‍ബുദമുണ്ടാകാം. മാറിടത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ പുരുഷന്മാരും ശ്രദ്ധിയ്ക്കണമെന്നര്ത്ഥം.

ചൈനീസ് വഴികള്‍
സ്തനാര്‍ബുദ ചികിത്സയ്ക്ക് പരമ്പരാഗത ചൈനീസ് വഴികളുണ്ട്. ക്യൂഗോംഗ്, അക്യുപ്രഷര്‍ തുടങ്ങിയവ ഇതില്‍ ഉപയോഗിയ്ക്കുന്നു.

ഗോമൂത്രം
ഗോമൂത്രം സ്തനാര്‍ബുദത്തിന് ഉത്തമ ഔഷധമാണെന്നു തെളിഞ്ഞിട്ടുണ്ട്. ആയുര്‍വേദത്തില്‍ ഉപയോഗിയ്ക്കുന്ന ഇതിന് യുഎസ് പേറ്റന്റും ലഭിച്ചിട്ടുണ്ട്.



Click it and Unblock the Notifications
