For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലവേദന മാറ്റും ചായകള്‍

|

തലവേദനയ്‌ക്കു നാം കണ്ടെത്തുന്ന എളുപ്പപരിഹാരമാണ്‌ ചായ അല്ലെങ്കില്‍ കാപ്പി. ഇതൊരു ശീലമായിക്കഴിഞ്ഞാല്‍ സ്ഥിരം സമയത്തു തലവേദന വരുന്ന വിഭാഗവുമുണ്ട്‌.

തലവേദന കുറയ്‌ക്കാനുള്ള നല്ലൊരു വഴിയാണ്‌ ഹെര്‍ബല്‍ ടീ. തലവേദന കുറയ്‌ക്കാന്‍ സഹായിക്കുന്ന ചിലതരം ഹെര്‍ബല്‍ ടീകളെക്കുറിച്ചറിയൂ,

Green tea

ആന്റിഓക്‌സിഡന്റുകള്‍ കലര്‍ന്നിട്ടുള്ളതു കൊണ്ടുതന്നെ ഗ്രീന്‍ ടീ തലവേദന കുറയ്‌ക്കാന്‍ സഹായകമാണ്‌. ഇത്‌ ഞരമ്പുകള്‍ക്ക്‌ അയവു നല്‍കും.

cinnamon tea

കറുവാപ്പട്ട ചായ തലവേദന കുറയ്‌ക്കാന്‍ നല്ലതാണ്‌. ഇതില്‍ മാംഗനീസ്‌, കാല്‍സ്യം, അയേണ്‍, ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്‌.

TEA

ജിഞ്ചര്‍ ടീയും തലവേദന കുറയ്‌ക്കാന്‍ സഹായകമാണ്‌. ിതും പരീക്ഷിച്ചു നോക്കൂ.

tEA4

ചമോമൈല്‍ ടീയാണ്‌ തലേവദനയ്‌ക്കുള്ള മറ്റൊരു പരിഹാരം. ഇതിലും ആന്റിഓക്‌സിഡന്റ്‌ അടങ്ങിയിട്ടുണ്ട്‌.

Read more about: headache തലവേദന
English summary

Types Of Tea For Headache

Herbal teas are not only refreshing but also beneficial in several ways. Here are types of herbal tea to cure headache.
Story first published: Tuesday, February 17, 2015, 17:38 [IST]
X
Desktop Bottom Promotion