Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആസ്തമ എളുപ്പത്തില്‍ ഭേദമാക്കാം
പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് ആസ്തമ. ഡസ്റ്റ് അലര്‍ജിയും മറ്റുമുള്ളവര്ക്കാണ് ഇത് കൂടുതലായി വരാറുള്ളത്.
ആസ്തമയ്ക്കുള്ള പരിഹാരമായി ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

കറുവാപ്പട്ട
കറുവാപ്പട്ട വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിയ്ക്കുക. ഇതില്‍ അല്പം തേന്‍ ചേര്‍ത്ത് ദിവസം പല തവണയായി കുടിയ്ക്കാം. ആസ്തമയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്.

ഫിഗ്
ഫിഗ് കഴിയ്ക്കുന്നത് നല്ലതാണ്. ഉണങ്ങിയ ഫിഗ് വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കാം.

കടുകെണ്ണയും കര്‍പ്പൂരവും
കടുകെണ്ണയും കര്‍പ്പൂരവും സമാസമം ചാലിയ്ക്കുക. ഇത് നെഞ്ചില്‍ പുരട്ടി മസാജ് ചെയ്യാം. ഈ മിശ്രിതം അല്പം ചൂടോടെയാണ് പുരട്ടേണ്ടത്.

തേന്‍
തേന്‍ ആസ്തമയ്ക്കുള്ള നല്ലൊരു പരിഹാരമാണ്. ചൂടുവെള്ളത്തില്‍ തേന്‍ കലര്‍ത്തി കുടിയ്ക്കുന്നതു ഗുണം ചെയ്യും.

യൂക്കാലിപ്റ്റിസ് ഓയില്‍
യൂക്കാലിപ്റ്റിസ് ഓയില്‍ വെള്ളത്തില്‍ കലര്‍ത്തി ശ്വസിയ്ക്കുന്നത് നല്ലതാണ്. ഇത് ശ്വസനപ്രക്രിയ എളുപ്പത്തിലാക്കും.

സവാള
സവാള പച്ചയ്ക്കോ ഭക്ഷണത്തിലോ കൂടുതലായി ചേര്‍ത്തു കഴിയ്ക്കാം. ഇത് ആസ്തമയില്‍ നിന്നും ആശ്വാസം നല്‍കും.

നെല്ലിക്ക
നെല്ലിക്കാജ്യൂസില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്.



Click it and Unblock the Notifications
