For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൈകുന്നേരങ്ങളില്‍ അല്‍പം ബിയര്‍ നല്ലത്‌

|

ബിയര്‍ ശരീരത്തിന് അനാരോഗ്യമുണ്ടാക്കാത്ത ഒരു പാനീയമാണെന്നത് സംശയമില്ല. എന്നാല്‍ എന്തും അധികമായാല്‍ വിഷം എന്നാണല്ലോ പറയുന്നത്. അതുകൊണ്ടു തന്നെ അല്‍പം സൂക്ഷിക്കുന്നതും നല്ലതാണ്. എന്നാല്‍ മറ്റുള്ള മദ്യങ്ങളെയെല്ലാം അപേക്ഷിച്ച് വൈകുന്നേരങ്ങളില്‍ ബിയര്‍ കഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നോക്കാം.

പൈനാപ്പിളിലുണ്ട്‌ മഹാമാരിക്ക് പ്രതിവിധി

സ്ത്രീകളെ കേന്ദ്രീകരിച്ച് ഈ അടുത്ത് നടത്തിയ പഠനത്തില്‍ സ്ത്രീകള്‍ ബിയര്‍ കഴിക്കുന്നത് പക്ഷാഘാത സാധ്യതയും ഹൃദ്രോഗ സാധ്യതയും 30 ശതമാനം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ബിയര്‍ കഴിക്കുന്നത് ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്നും വൈദ്യശാസ്ത്രം പറയുന്നു. വൈകുന്നേരങ്ങളില്‍ അല്‍പം ബിയര്‍ കഴിക്കുന്നത് തെറ്റില്ലെന്നു മാത്രമല്ല ഇത് ആരോഗ്യത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് നോക്കാം.

കിഡ്‌നി പ്രവര്‍ത്തനം കാര്യക്ഷമം

കിഡ്‌നി പ്രവര്‍ത്തനം കാര്യക്ഷമം

കിഡ്‌നി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ വരാതിരിക്കാനും ബിയര്‍ കഴിക്കുന്നത് വളരെ നല്ലതാണ്.

എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യത്തിന്

എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഇവയെ ബലമുള്ളതാക്കാനും ബിയര്‍ നല്ലതാണ്. 2009-ല്‍ നടത്തിയ പഠനത്തിലാണ് ബിയറിന് എല്ലുകളുടെ പ്രവര്‍ത്തനത്തില്‍ കാര്യക്ഷമമായ പങ്ക് വഹിക്കാനുണ്ടെന്ന് കണ്ടെത്തിയത്.

സൂര്യാഘാതം ചെറുക്കുന്നു

സൂര്യാഘാതം ചെറുക്കുന്നു

സൂര്യാഘാതത്തെ ചെറുക്കുന്നതിന് ബിയറിന് കഴിയും. ബിയറിലടങ്ങിയിട്ടുള്ള ന്യൂട്രീയന്‍സ് സൂര്യനില്‍ നിന്നും വരുന്ന ശക്തിയുള്ള കിരണങ്ങളെ ചെറുക്കുന്നു.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ബിയറിന് കഴിയും. പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍ ബിയര്‍ കഴിക്കുന്നത് ബി പി കുറയ്ക്കുന്നതിന് സഹായിക്കുന്നു.

പ്രമേഹത്തിന് കുറവ്

പ്രമേഹത്തിന് കുറവ്

ബിയറിന്റെ ഏറ്റവും വലിയ ഒരു ആരോഗ്യഗുണമാണ് പ്രമേഹത്തെ ചെറുക്കുന്നത്. ടൈപ്പ് ടു ഡയബറ്റിസ് ചെറുക്കുന്നതില്‍ ബിയറിന് കഴിയും.

കൊളസ്‌ട്രോള്‍ കുറയ്ക്കും

കൊളസ്‌ട്രോള്‍ കുറയ്ക്കും

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ബിയര്‍ സഹായിക്കുന്നു. ബിയറിലടങ്ങിയിട്ടുള്ള ബീറ്റാ ഗ്ലൂക്കേന്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു.

 പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ബിയറിന് കഴിയും. ഒന്നോ രണ്ടോ ഗ്ലാസ് ബിയര്‍ കഴിക്കുന്നത് നമ്മുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കും

ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കും

ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതിന് ബിയറിന് കഴിയും. പ്രത്യേകിച്ചും വൈകുന്നേരങ്ങളിലെ ബിയര്‍ കഴിപ്പ് ആയുസ്സിന്റെ നീളം വര്‍ദ്ധിപ്പിക്കുന്നു.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ബിയര്‍ സഹായിക്കും. ശരീരത്തേയും മനസ്സിനേയും സമ്മര്‍ദ്ദത്തില്‍ നിന്നും ഒഴിവാക്കാന്‍ ബിയറിന് കഴിയുന്നു.

ക്യാന്‍സര്‍ ചെറുക്കുന്നു

ക്യാന്‍സര്‍ ചെറുക്കുന്നു

ബിയറില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റ്‌സ് സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നു. ആന്റി ഓക്‌സിഡന്റ് ക്യാന്‍സറിന് കാരണമാകുന്ന എന്‍സൈമുകളെ നശിപ്പിക്കുന്നു.

English summary

Top 10 Healthy Reasons To Gulp Beer This Afternoon

Beer is the healthier option to choose from the many drinks at the bar. The alcohol based beverage helps to boost one's immunity, strengthens bones, protects the kidneys and much more.
Story first published: Wednesday, October 21, 2015, 16:57 [IST]
X
Desktop Bottom Promotion