For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊതുകു നിങ്ങളെ കടിയ്ക്കാതിരിയ്ക്കാന്‍...

|

കൊതുകുകടി നമ്മുടെ ഉറക്കം കെടുത്തുകയും ചര്‍മത്തിന് അസ്വസ്ഥതയുണ്ടാക്കുകയും മാത്രമല്ല, ചെയ്യുന്നത്, പലതരം രോഗങ്ങള്‍ പകര്‍ത്തുക കൂടിയാണ്.

മലേറിയ, ഡെങ്കുപ്പനി തുടങ്ങിയ ഇതു പരത്തുന്ന രോഗങ്ങളുടെ ഒരു നിര തന്നെയുണ്ട്. ഡെങ്കിപ്പനി തടയാന്‍ വീട്ടുമരുന്നുകള്‍

കൊതുകു കടിയ്ക്കുന്നത് ഒഴിവാക്കുകയാണ് ഇത്തരം രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള പ്രധാന മാര്‍ഗം. ഇതിനുള്ള ചില വഴികളെക്കുറിച്ചറിയൂ,

യൂകാലിപ്റ്റിസ് ഓയില്‍

യൂകാലിപ്റ്റിസ് ഓയില്‍

കുളിയ്ക്കുന്ന വെള്ളത്തില്‍ അല്‍പം യൂകാലിപ്റ്റിസ് ഓയില്‍ ചേര്‍ത്തു കുുളിയ്ക്കുക. ഈ ഗന്ധം കൊതുകു കടിയ്ക്കാതിരിയ്ക്കാന്‍ സഹായിക്കും.

വിയര്‍പ്പുഗന്ധം

വിയര്‍പ്പുഗന്ധം

വിയര്‍പ്പുഗന്ധം കൊതുകുകളെ ആകര്‍ഷിയ്ക്കുന്ന ഒന്നാണ്. വിയര്‍ക്കുന്നത് ഒഴിവാക്കാനുള്ള വഴികള്‍ തേടുക.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങ കൊണ്ട് ശരീരത്തില്‍ മസാജ് ചെയ്യുക. ചെറുനാരങ്ങയുടെ മണം കൊതുകിനെ അകറ്റും.

കറ്റാര്‍വാഴയുടെ ജെല്‍

കറ്റാര്‍വാഴയുടെ ജെല്‍

കറ്റാര്‍വാഴയുടെ ജെല്‍ ദേഹത്തു പുരട്ടുന്നതും കൊതുകിനെ അകറ്റാന്‍ നല്ലതാണ്.

വെളുത്തുള്ളിയുടെ ജ്യൂസ്

വെളുത്തുള്ളിയുടെ ജ്യൂസ്

അത്ര സുഖകരമായ ഗന്ധമല്ലെങ്കിലും വെളുത്തുള്ളിയുടെ ജ്യൂസ് ദേഹത്തു പുരട്ടുന്നത് കൊതുകിനെ അകറ്റാന്‍ സഹായകമാണ്.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ ദേഹത്തു പുരട്ടുന്നതും കൊതുകിനെ ഒഴിവാക്കും.

കൊതുകു നിങ്ങളെ കടിയ്ക്കാതിരിയ്ക്കാന്‍...

കൊതുകു നിങ്ങളെ കടിയ്ക്കാതിരിയ്ക്കാന്‍...

കൊതുകുവല ഉപയോഗിയ്ക്കുക, അയഞ്ഞ വസ്ത്രങ്ങള്‍ ധരിയ്ക്കുക, കടുംനിറത്തിലെ വസ്ത്രങ്ങള്‍ കൊതുകിന് ആകര്‍ഷിയ്ക്കുന്നതിനാല്‍ ഇതൊഴിവാക്കുക, ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ കൊതുകിനെ ഒഴിവാക്കാന്‍ സഹായിക്കും.

ശുചിത്വം

ശുചിത്വം

കൊതുകിന് വളരാന്‍ അനുകൂലമായ സാഹചര്യങ്ങളും ചുറ്റുപാടുകളുമെല്ലാം ഒഴിവാക്കുക. ശുചിത്വം പാലിയ്ക്കുക.

English summary

Tips To Avoid Mosquito Bite

Here are some of the tips to avoid mosquito bites. Read more to know about,
Story first published: Monday, July 27, 2015, 11:08 [IST]
X
Desktop Bottom Promotion