Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
കൊതുകു നിങ്ങളെ കടിയ്ക്കാതിരിയ്ക്കാന്‍...
കൊതുകുകടി നമ്മുടെ ഉറക്കം കെടുത്തുകയും ചര്‍മത്തിന് അസ്വസ്ഥതയുണ്ടാക്കുകയും മാത്രമല്ല, ചെയ്യുന്നത്, പലതരം രോഗങ്ങള്‍ പകര്‍ത്തുക കൂടിയാണ്.
മലേറിയ, ഡെങ്കുപ്പനി തുടങ്ങിയ ഇതു പരത്തുന്ന രോഗങ്ങളുടെ ഒരു നിര തന്നെയുണ്ട്. ഡെങ്കിപ്പനി തടയാന്‍ വീട്ടുമരുന്നുകള്‍
കൊതുകു കടിയ്ക്കുന്നത് ഒഴിവാക്കുകയാണ് ഇത്തരം രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള പ്രധാന മാര്‍ഗം. ഇതിനുള്ള ചില വഴികളെക്കുറിച്ചറിയൂ,

യൂകാലിപ്റ്റിസ് ഓയില്‍
കുളിയ്ക്കുന്ന വെള്ളത്തില്‍ അല്പം യൂകാലിപ്റ്റിസ് ഓയില്‍ ചേര്‍ത്തു കുുളിയ്ക്കുക. ഈ ഗന്ധം കൊതുകു കടിയ്ക്കാതിരിയ്ക്കാന്‍ സഹായിക്കും.

വിയര്‍പ്പുഗന്ധം
വിയര്‍പ്പുഗന്ധം കൊതുകുകളെ ആകര്‍ഷിയ്ക്കുന്ന ഒന്നാണ്. വിയര്‍ക്കുന്നത് ഒഴിവാക്കാനുള്ള വഴികള്‍ തേടുക.

ചെറുനാരങ്ങ
ചെറുനാരങ്ങ കൊണ്ട് ശരീരത്തില്‍ മസാജ് ചെയ്യുക. ചെറുനാരങ്ങയുടെ മണം കൊതുകിനെ അകറ്റും.

കറ്റാര്‍വാഴയുടെ ജെല്‍
കറ്റാര്‍വാഴയുടെ ജെല്‍ ദേഹത്തു പുരട്ടുന്നതും കൊതുകിനെ അകറ്റാന്‍ നല്ലതാണ്.

വെളുത്തുള്ളിയുടെ ജ്യൂസ്
അത്ര സുഖകരമായ ഗന്ധമല്ലെങ്കിലും വെളുത്തുള്ളിയുടെ ജ്യൂസ് ദേഹത്തു പുരട്ടുന്നത് കൊതുകിനെ അകറ്റാന്‍ സഹായകമാണ്.

ടീ ട്രീ ഓയില്‍
ടീ ട്രീ ഓയില്‍ ദേഹത്തു പുരട്ടുന്നതും കൊതുകിനെ ഒഴിവാക്കും.

കൊതുകു നിങ്ങളെ കടിയ്ക്കാതിരിയ്ക്കാന്‍...
കൊതുകുവല ഉപയോഗിയ്ക്കുക, അയഞ്ഞ വസ്ത്രങ്ങള്‍ ധരിയ്ക്കുക, കടുംനിറത്തിലെ വസ്ത്രങ്ങള്‍ കൊതുകിന് ആകര്ഷിയ്ക്കുന്നതിനാല് ഇതൊഴിവാക്കുക, ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ കൊതുകിനെ ഒഴിവാക്കാന്‍ സഹായിക്കും.

ശുചിത്വം
കൊതുകിന് വളരാന്‍ അനുകൂലമായ സാഹചര്യങ്ങളും ചുറ്റുപാടുകളുമെല്ലാം ഒഴിവാക്കുക. ശുചിത്വം പാലിയ്ക്കുക.



Click it and Unblock the Notifications
