For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണത്തില്‍ പാലുല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്താന്‍..

By Super
|

ആവശ്യത്തിന് പാലുത്പന്നങ്ങള്‍‌ ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ കാല്‍സ്യം ഉപയോഗത്തെ പരിമിതപ്പെടുത്തുകയാണ്.

ആഹാരത്തില്‍ പാലുത്പന്നങ്ങല്‍ ഉള്‍പ്പെടുത്താനുള്ള ചില വഴികള്‍ അറിഞ്ഞിരിക്കുക.

കൂടുതല്‍ കാല്‍സ്യം ലഭിയ്ക്കാന്‍......

കൂടുതല്‍ കാല്‍സ്യം ലഭിയ്ക്കാന്‍......

കലോറിയുടെ കൂടിയ അളവ് പാല്‍ ഉപയോഗത്തില്‍ നിന്ന് നിങ്ങളെ തടയുന്നുണ്ടെങ്കില്‍ കൊഴുപ്പ് കുറഞ്ഞ പാലുത്പന്നങ്ങള്‍ കഴിക്കുക.

കൂടുതല്‍ കാല്‍സ്യം ലഭിയ്ക്കാന്‍......

കൂടുതല്‍ കാല്‍സ്യം ലഭിയ്ക്കാന്‍......

ഓട്ട്മീല്‍, പോറി‍ഡ്ജ് തുടങ്ങിയ പ്രാതല്‍ വിഭവങ്ങള്‍ വെള്ളത്തിന് പകരം പാലില്‍ തയ്യാറാക്കുക.

കൂടുതല്‍ കാല്‍സ്യം ലഭിയ്ക്കാന്‍......

കൂടുതല്‍ കാല്‍സ്യം ലഭിയ്ക്കാന്‍......

സൂപ്പില്‍ വെള്ളത്തിന് പകരം പാല്‍ ഉപയോഗിക്കുക.

കൂടുതല്‍ കാല്‍സ്യം ലഭിയ്ക്കാന്‍......

കൂടുതല്‍ കാല്‍സ്യം ലഭിയ്ക്കാന്‍......

പഴങ്ങള്‍ മുറിച്ചിട്ട് ഒരു കപ്പ് യോഗര്‍ട്ട് കഴിക്കുക.

കൂടുതല്‍ കാല്‍സ്യം ലഭിയ്ക്കാന്‍......

കൂടുതല്‍ കാല്‍സ്യം ലഭിയ്ക്കാന്‍......

പാല്‍ അല്ലെങ്കില്‍ യോഗര്‍ട്ടിനൊപ്പം ഫ്രൂട്ട് സ്മൂത്തികള്‍ കഴിക്കുന്നത് അസ്ഥികള്‍ക്ക് കരുത്ത് നല്കുന്ന വിധത്തില്‍ കാല്‍സ്യവും മറ്റ് പോഷകങ്ങളും ലഭിക്കാന്‍ സഹായിക്കും.

കൂടുതല്‍ കാല്‍സ്യം ലഭിയ്ക്കാന്‍......

കൂടുതല്‍ കാല്‍സ്യം ലഭിയ്ക്കാന്‍......

ഒരു കഷ്ണം ചീസ് ലഘുഭക്ഷണമായി ഉപയോഗിക്കുക. ഇത് കാല്‍സ്യം ലഭ്യമാക്കുന്നതിനൊപ്പം നിങ്ങളുടെ മൂഡും മെച്ചപ്പെടുത്തും.

കൂടുതല്‍ കാല്‍സ്യം ലഭിയ്ക്കാന്‍......

കൂടുതല്‍ കാല്‍സ്യം ലഭിയ്ക്കാന്‍......

യോഗര്‍ട്ട് സാലഡ് ഡ്രസ്സിങ്ങിനും ഉപ വിഭവമായും ഉപയോഗിക്കുക. ഉരുളക്കിഴങ്ങ് ക്രീമിന് പകരം ഇത് ഉപയോഗിക്കാം.

കൂടുതല്‍ കാല്‍സ്യം ലഭിയ്ക്കാന്‍......

കൂടുതല്‍ കാല്‍സ്യം ലഭിയ്ക്കാന്‍......

പാന്‍കേക്കുണ്ടക്കാനും മാവു കുഴയ്ക്കാനും പാല്‍ ഉപയോഗിക്കുക.

English summary

Tips For Adding More Dairy To Your Diet

Here are some tips to add more diary in your food. Read more to know about,
X
Desktop Bottom Promotion