For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡെങ്കിപ്പനി, നിങ്ങള്‍ക്കറിയുമോ ഇതെല്ലാം...

|

കൊതുകുകള്‍ വരുത്തുന്ന ചില രോഗങ്ങളില്‍ പെട്ട ഒന്നാണ് ഡെങ്കിപ്പനി. ഡെങ്കു ഫീവര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ചില പ്രത്യേകയിനം കൊതുകുകള്‍ വരുത്തുന്ന അസുഖം.

വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ മരണത്തിനു വരെ ഇടയാക്കാവുന്ന അസുഖമാണിത്. എണ്ണ തേച്ച് കുളിക്കുന്നവരോട്...

ഡെങ്കിപ്പനിയെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ഡെങ്കിപ്പനി, നിങ്ങള്‍ക്കറിയുമോ ഇതെല്ലാം...

ഡെങ്കിപ്പനി, നിങ്ങള്‍ക്കറിയുമോ ഇതെല്ലാം...

ആന്‍ഡെസ് എന്നറിയപ്പെടുന്ന ഒരു കൊതുകാണ് ഈ രോഗം പരത്തുന്നത്. അസുഖം ബാധിച്ചയാളെ കടിച്ച കൊതുക് മറ്റൊരാളെ കടിയ്ക്കുമ്പോഴാണ് അസുഖം പകരുന്നത്. കൊതുകിലൂടെ പകരുന്ന പനിയെന്നു പറയാം.

ഡെങ്കിപ്പനി, നിങ്ങള്‍ക്കറിയുമോ ഇതെല്ലാം...

ഡെങ്കിപ്പനി, നിങ്ങള്‍ക്കറിയുമോ ഇതെല്ലാം...

പകല്‍ സമയത്താണ് മിക്കവാറും ആന്‍ഡെസ് കൊതുകകള്‍ കടിയ്ക്കാറ്. പകല്‍ സമയത്തെ കൊതുകുകടിയില്‍ നിന്നും പ്രത്യേകം സംരക്ഷണം നേടണമെന്നര്‍ത്ഥം.

ഡെങ്കിപ്പനി, നിങ്ങള്‍ക്കറിയുമോ ഇതെല്ലാം...

ഡെങ്കിപ്പനി, നിങ്ങള്‍ക്കറിയുമോ ഇതെല്ലാം...

കൈ മുട്ടിനും കാല്‍മുട്ടിനും കീഴെയാണ് ഡെങ്കുപ്പനി പരത്തുന്ന കൊതുകുകള്‍ കൂടുതലായും കടിയ്ക്കുക.

ഡെങ്കിപ്പനി, നിങ്ങള്‍ക്കറിയുമോ ഇതെല്ലാം...

ഡെങ്കിപ്പനി, നിങ്ങള്‍ക്കറിയുമോ ഇതെല്ലാം...

പനി, മസില്‍-സന്ധിവേദന, തലവേദന, ചര്‍മത്തില്‍ തടിപ്പുകള്‍, വീര്‍ത്ത ലിംഫ് കോശങ്ങള്‍ എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രാഥമിക ലക്ഷണങ്ങള്‍.

ഡെങ്കിപ്പനി, നിങ്ങള്‍ക്കറിയുമോ ഇതെല്ലാം...

ഡെങ്കിപ്പനി, നിങ്ങള്‍ക്കറിയുമോ ഇതെല്ലാം...

രണ്ടാഴ്ച വരെ ഈ പനി നീണ്ടു നില്‍ക്കാം. നേരത്തെ പറഞ്ഞ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ ഒരാഴ്ച പിടിയ്ക്കും.

ഡെങ്കിപ്പനി, നിങ്ങള്‍ക്കറിയുമോ ഇതെല്ലാം...

ഡെങ്കിപ്പനി, നിങ്ങള്‍ക്കറിയുമോ ഇതെല്ലാം...

ഏതു കാലാവസ്ഥയിലും ഡെങ്കിപ്പനി വരാം. കൊതുകകള്‍ ധാരാളമായി പെരുകുന്ന കാലാവസ്ഥയാണ് ഈ രോഗത്തിന് കൂടുതല്‍ അനുകൂലമായ സമയം.

ഡെങ്കിപ്പനി, നിങ്ങള്‍ക്കറിയുമോ ഇതെല്ലാം...

ഡെങ്കിപ്പനി, നിങ്ങള്‍ക്കറിയുമോ ഇതെല്ലാം...

തലച്ചോര്‍ മുതല്‍ നാഡീവ്യൂഹം വരെയുള്ള ഭാഗങ്ങളെ ഡെങ്കിപ്പനി ബാധിയ്ക്കാം.

ഡെങ്കിപ്പനി, നിങ്ങള്‍ക്കറിയുമോ ഇതെല്ലാം...

ഡെങ്കിപ്പനി, നിങ്ങള്‍ക്കറിയുമോ ഇതെല്ലാം...

രക്തപരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിയ്ക്കുക. മരുന്നിനൊപ്പം വിശ്രമവും രോഗികള്‍ക്ക് അത്യാവശ്യം. ധാരാളം വെള്ളം കുടിയ്ക്കുകയും വേണം.

ഡെങ്കിപ്പനി, നിങ്ങള്‍ക്കറിയുമോ ഇതെല്ലാം...

ഡെങ്കിപ്പനി, നിങ്ങള്‍ക്കറിയുമോ ഇതെല്ലാം...

ഒരാളില്‍ നിന്നും മറ്റൊരാളിലേയ്ക്കു ഡെങ്കിപ്പനി പടരില്ല. എന്നാല്‍ രോഗം ബാധിച്ചയാളെ കടിച്ച കൊതുക് മറ്റൊരാളെ കടിയ്ക്കുമ്പോഴാണ് ഇത് പടരുക.

ഡെങ്കിപ്പനി, നിങ്ങള്‍ക്കറിയുമോ ഇതെല്ലാം...

ഡെങ്കിപ്പനി, നിങ്ങള്‍ക്കറിയുമോ ഇതെല്ലാം...

വറുത്ത ഭക്ഷണങ്ങളും ജങ്ക് ഫുഡുമെല്ലാം ഡെങ്കിപ്പനിയുള്ളപ്പോള്‍ ഒഴിവാക്കുക.

ഡെങ്കിപ്പനി, നിങ്ങള്‍ക്കറിയുമോ ഇതെല്ലാം...

ഡെങ്കിപ്പനി, നിങ്ങള്‍ക്കറിയുമോ ഇതെല്ലാം...

കഞ്ഞി, ഹെര്‍ബല്‍ ടീ, ജ്യൂസ്, പ്രോട്ടീന്‍ ഭക്ഷണങ്ങള്‍, പപ്പായ എന്നിവ ഡെങ്കിപ്പനിയുള്ളവര്‍ക്ക് കഴിയ്ക്കാന്‍ നല്ലതാണ്.

ഡെങ്കിപ്പനി, നിങ്ങള്‍ക്കറിയുമോ ഇതെല്ലാം...

ഡെങ്കിപ്പനി, നിങ്ങള്‍ക്കറിയുമോ ഇതെല്ലാം...

പനിയ്ക്കുള്ള മരുന്നുകള്‍ക്കൊപ്പം പെയിന്‍ കില്ലറുകളും ഡെങ്കിപ്പനിയ്ക്കായി ഡോക്ടര്‍മാര്‍ നിര്‍ദേശിയ്ക്കാറുണ്ട്. ആസ്പിരിന്‍, ഐബോഫ്രൂഫിന്‍ തുടങ്ങിയ മരുന്നുകള്‍ ഒഴിവാക്കേണ്ടതാണ്.

ഡെങ്കിപ്പനി, നിങ്ങള്‍ക്കറിയുമോ ഇതെല്ലാം...

ഡെങ്കിപ്പനി, നിങ്ങള്‍ക്കറിയുമോ ഇതെല്ലാം...

വേണ്ട രീതിയില്‍ ചികിത്സ തേടിയില്ലെങ്കില്‍ ഒരാളുടെ മരണത്തിനു വരെ കാരണമാകാവുന്ന രോഗമാണിത്. ഇതാണ് ഡെങ്കിപ്പനിയെ ഗുരുതരമാക്കുന്നതും.

English summary

Things You Need To Know About Dengu Fever

Here are a few more details you need to know about Dengue, take a look at how this little insect can effect you for life.
X
Desktop Bottom Promotion