Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കണ്ണില്‍ മരുന്നൊഴിയ്ക്കുമ്പോള്..
ഐ ഡ്രോപ്സ് ഒഴിയ്ക്കുന്നത് പലര്‍ക്കും അത്യാവശ്യമായ ഒന്നാണ്. ചില്ക്കിത് സ്ഥിരമായി ഒഴിയ്ക്കേണ്ടി വന്നേക്കും.
കണ്ണിന് ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കും കണ്ണില്‍ അസുഖങ്ങള്‍ വന്നാലും ഐ ഡ്രോപ്സ് ഒഴിവാക്കാനാവാതെ വന്നേക്കും. ഇതല്ലാതെ കണ്ണിന് കുളിര്‍മയേകാന്‍, അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍, ഐ ഡ്രോപ്സ് ഒഴിയ്ക്കുന്നവരുമുണ്ട്.
ഐ ഡ്രോപ്സ് ഒഴിയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഇവയെക്കുറിച്ച് അറിഞ്ഞിരിയ്ക്കൂ,

കണ്ണില്‍ മരുന്നൊഴിയ്ക്കുമ്പോള്..
ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള കൃത്യഎണ്ണം ഡ്രോപ്സ് മാത്രം ഒഴിയ്ക്കുക. കൂടുതല്‍ ഒഴിച്ചതു കൊണ്ടു കാര്യമില്ല, ചിലപ്പോള്‍ ദോഷം വരികയും ചെയ്യും.

കണ്ണില്‍ മരുന്നൊഴിയ്ക്കുമ്പോള്..
ഒരു തവണ ഐ ഡ്രോപ്സ് ഒഴിച്ചു കഴിഞ്ഞാല്‍ ഡോക്ടര്‍ നിര്‍ദേശിച്ച സമയക്രമമില്ലെങ്കില്‍ അടുത്തത് ആറു മണിക്കൂര്‍ കഴിഞ്ഞൊഴിയ്ക്കുകയാണ് നല്ലത്.

കണ്ണില്‍ മരുന്നൊഴിയ്ക്കുമ്പോള്..
മിക്കവാറും ഡ്രോപ്സ് രണ്ടു കണ്ണിലും ഒഴിയ്ക്കുന്നതാണ് പതിവ്. ഡോക്ടര്‍ വേണ്ടെന്നു നിര്‍ദേശിച്ചാല്‍ മാത്രം ഇരുകണ്ണിലും ഒഴിയ്ക്കുന്നത് ഒഴിവാക്കുക.

കണ്ണില്‍ മരുന്നൊഴിയ്ക്കുമ്പോള്..
സൂര്യപ്രകാശമേല്‍ക്കാത്ത, തണുപ്പുള്ളിടത്ത് ഐ ഡ്രോപ്സ് സൂക്ഷിയ്ക്കണം. ഡേറ്റ് കഴിഞ്ഞവ യാതൊരു കാരണവശാലും ഉപയോഗിയ്ക്കരുത്. ഇതുപോലെ നിറവ്യത്യാസമോ മറ്റോ കണ്ടാലും ഇവ ഉപയോഗിയ്ക്കരുത്.

കണ്ണില്‍ മരുന്നൊഴിയ്ക്കുമ്പോള്..
കഴിവതും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഇവ ഉപയോഗിയ്ക്കുക. ഉപയോഗിയ്ക്കുമ്പോള്‍ കണ്ണില്‍ അസ്വസ്ഥത വരുന്നുവെങ്കില്‍ ഉടനടി ഉപയോഗം നിര്‍ത്തി ഡോക്ടറുടെ അഭിപ്രായം തേടുക.

കണ്ണില്‍ മരുന്നൊഴിയ്ക്കുമ്പോള്..
ഐ ഡ്രോപ്സ് വൃത്തിയുള്ളതാകാന്‍ ശ്രദ്ധിയ്ക്കുക. ഇതിന്റെ ബോട്ടിലിന്റെ അറ്റം കൊണ്ട് കണ്ണിലൊഴിയ്ക്കുന്നതെങ്കില് കൈ കൊണ്ടു സ്പര്ശിയ്ക്കാതിരിയ്ക്കുക. അടച്ചു സൂക്ഷിയ്ക്കുക.

കണ്ണില്‍ മരുന്നൊഴിയ്ക്കുമ്പോള്..
കണ്ണിന്റെ കൃഷ്ണമണിയുള്ള ഭാഗത്തല്ല, വെളുത്ത ഭാഗത്തേയ്ക്കാണ് ഡ്രോപ്സ് ഒഴിയ്ക്കേണ്ടത്. ഒഴിച്ച ശേഷം അല്പനേരം കണ്ണടയ്ക്കുന്നത് നല്ലതാണ്. എ്ന്നാല്‍ ഡ്രോപ്സ് കണ്ണിനു പുറത്തേയ്ക്കു പോകാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.



Click it and Unblock the Notifications
