Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പനിയ്ക്ക് 10 വീട്ടുമരുന്നുകള്‍
അണുബാധയെ ചെറുക്കാനുള്ള ശരീരത്തിന്റെ മാര്‍ഗമാണ് പനി. പനിയെ അടിച്ചമര്‍ത്തുന്നത് നല്ലതല്ല, കാരണം ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാന്‍ ഇവ സഹായിക്കും.
ബീജത്തിന്റെ ആരോഗ്യഗുണങ്ങള്‍
എന്നാല്‍ കഠിനമായ പനി അപകടരമാണ്, പ്രത്യേകിച്ച് ചെറിയ കുട്ടികളില്‍.
കഠിനമായ പനിയ്ക്ക് പരിഹാരം നല്കാന് കഴിയുന്ന നിരവധി പ്രകൃതി ദത്ത മരുന്നുകള്‍ ഉണ്ട്.

പനിയ്ക്ക് 10 വീട്ടുമരുന്നുകള്‍
1. കുളിക്കാനുള്ള ഇളം ചൂട് വെള്ളത്തില്‍ അര കപ്പ് വിനാഗിരി ചേര്‍ത്ത് അഞ്ചോ പത്തോ മിനുട്ട് നേരം ഇതില്‍ മുങ്ങി കിടക്കുക.

പനിയ്ക്ക് 10 വീട്ടുമരുന്നുകള്‍
2. ആര്‍ട്ടിചോക്ക് മൃദുലമാകുന്നവരെ വേവിക്കുക. ഇലകളുടെ അടിഭാഗം കഴിക്കുക.

പനിയ്ക്ക് 10 വീട്ടുമരുന്നുകള്‍
3. ഒരു കപ്പ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തുളസിയില ഇട്ട് അഞ്ച് മിനുട്ട് നേരം മുക്കി വയ്ക്കുക. ഈ വെള്ളം ദിവസം മൂന്നോ നാലോ നേരം കുടിക്കുക. കഠിനമായ പനി അടുത്ത ദിവസം തന്നെ കുറയും. കര്‍പ്പൂരതുളസി,ശീമത്തുളസി,എല്‍ഡര്‍ഫ്ളവര്‍ എന്നിവയും വിയര്‍ക്കാനും പനി കുറയാനും നല്ലതാണ്.

പനിയ്ക്ക് 10 വീട്ടുമരുന്നുകള്‍
4. രണ്ട് പാദങ്ങള്‍ക്ക് അടിയിലും പച്ച ഉള്ളി കഷ്ണം വച്ച് ചൂടുള്ള കമ്പളികൊണ്ട് പൊതിയുക.

പനിയ്ക്ക് 10 വീട്ടുമരുന്നുകള്‍
5. വിനാഗിരി ചേര്‍ത്ത ചൂടു വെള്ളത്തില്‍ തുണി മുക്കി പിഴിഞ്ഞ് നെറ്റിയില്‍ വയ്ക്കുന്നത് ഉയര്‍ന്ന പനി കുറയാന്‍ സഹായിക്കും.

പനിയ്ക്ക് 10 വീട്ടുമരുന്നുകള്‍
6. ചൂട് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ കടുക് ചേര്‍ത്ത് അഞ്ച് മിനുട്ട് നേരം കുതിര്‍ത്ത് വയ്ക്കുക, അതിന് ശേഷം കുടിക്കുക.

പനിയ്ക്ക് 10 വീട്ടുമരുന്നുകള്‍
7. ഉരുളക്കിഴങ്ങ് അരിഞ്ഞത് പത്ത് മിനുട്ട് നേരം വിനാഗിരിയില്‍ മുക്കി വയ്ക്കുക. കിടക്കുമ്പോള്‍ ഈ ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ നെറ്റിയില്‍ വച്ച് മുകളില്‍ ഒരു ടൗവല്‍ ഇടുക . ഇരുപത് മിനുട്ടിനുള്ളില്‍ ഫലം അറിയാം.

പനിയ്ക്ക് 10 വീട്ടുമരുന്നുകള്‍
8. പാദത്തിനടിയില്‍ ഒരു കഷ്ണം നാരങ്ങ വച്ചിട്ട് നഞ്ഞ കോട്ടണ്‍ സോക്സ് കൊണ്ട് പൊതിയുക. ഈ സോക്സ് കമ്പിളി സോക്സ് കൊണ്ട് മൂടുക. ഇത് മറ്റൊരു രീതിയിലും ചെയ്യാം. രണ്ട് ടൗവ്വലുകള്‍ മുട്ടിയുടെ വെള്ളയില്‍ മുക്കി ഉപ്പൂറ്റിയില്‍ വയ്ക്കുക, അതിന് ശേഷം സോക്സ് കൊണ്ട് പൊതിയുക.

പനിയ്ക്ക് 10 വീട്ടുമരുന്നുകള്‍
9. രണ്ട് ടേബിള്‍ സ്പൂണ്‍ ഒലീവ് എണ്ണയും രണ്ട് വലിയ വെളുത്തുള്ളി അല്ലി ചതച്ചതും ചേര്‍ത്ത മിശ്രിതം ചൂടാക്കുക. രണ്ട് കാലിന്റെയും ഉപ്പൂറ്റിയില്‍ പുരട്ടുക . ഓരോ കാലും പ്ലാസ്റ്റിക് കൊണ്ട് പൊതിയുക. രാത്രി മുഴുവന്‍ ഇങ്ങനെ വയ്ക്കുക. ഒലിവ് ഓയിലും വെളുത്തുള്ളിയും പനിയ്ക്ക് മികച്ച പ്രതിവിധികളാണ്.

പനിയ്ക്ക് 10 വീട്ടുമരുന്നുകള്‍
10. കഠിനമായ പനി ഉണ്ടെങ്കില്‍ 25 ഉണക്ക മുന്തിരങ്ങ അരകപ്പ് വെള്ളത്തില്‍മുക്കി വയ്ക്കുക. ഉണക്കമുന്തിരി വെള്ളത്തില്‍ ചതച്ച് ചേര്‍ത്തിട്ട് വെള്ളം അരിച്ചെടുക്കുക. ഇതില്‍ പകുതി നാരങ്ങ നീര് ചേര്‍ത്ത് ദിവസം വരണ്ട് നേരം കുടിക്കുക.



Click it and Unblock the Notifications
