Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
നിങ്ങള്‍ക്ക് അള്‍സറുണ്ടോ??
കുടലിലോ വയറിന്റെ ഭിത്തിയിലോ വരുന്ന വ്രണങ്ങളാണ് അള്‍സറുകള്‍. വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ഗുരുതരമാകാവുന്ന രോഗം. ദഹനരസത്തിലുണ്ടാകാവുന്ന ക്രമക്കേടുകളാണ് ഇതിനു കാരണം.
അള്‍സര്‍ പൊതുവെ വേദനയുണ്ടാക്കുന്ന ഒന്നാണ്. ഇത് തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ അള്‍സര്‍ വഴി വയ്ക്കാവുന്ന ഗുരുതരമായ പല രോഗങ്ങളില്‍ നിന്നും രക്ഷ നേടാന്‍ സാധിയ്ക്കും.
അള്‍സറിന്റെ ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ,

പെപ്റ്റിക് അള്‍സര്‍
കഠിനമായ വയറുവേദന അള്‍സറിന്റെ ഒരു ലക്ഷണമാണ്. പ്രത്യേകിച്ച് പെപ്റ്റിക് അള്‍സര്‍.

മനംപിരട്ടല്‍
മനംപിരട്ടല്‍ മറ്റൊരു ലക്ഷണമാണ്. ദഹനരസത്തിലുണ്ടാകുന്ന അസന്തുലിതാവസ്ഥയാണ് കാരണം.

ശരീരഭാരം
പെട്ടെന്ന് ശരീരഭാരം കുറയുന്നതാണ് മറ്റൊരു ലക്ഷണം. കാരണം വിശപ്പു കുറയുന്നതും.

ഛര്ദിയ്ക്കുമ്പോള് രക്തം
അള്‍സര്‍ കൂടുമ്പോള്‍ ഛര്ദിയ്ക്കുമ്പോള് രക്തം കാണപ്പെടാം.

ദുര്‍ഗന്ധമുള്ള ഗ്യാസ്
ദുര്‍ഗന്ധമുള്ള ഗ്യാസ് ദുര്‍ഗന്ധമുള്ള ഗ്യാസ് വായിലൂടെ പോകുന്നതും അള്‍സര്‍ കൂടുമ്പോഴുണ്ടാകുന്ന മറ്റൊരു ലക്ഷണമാണ്.

വയറില്‍ കനം
വയറില്‍ കനം തോന്നുന്നതാണ് അള്‍സറിന്റെ മറ്റൊരു ലക്ഷണം.

വിശപ്പില്ലായ്മ
അള്‍സര്‍ വിശപ്പില്ലായ്മയ്ക്കും കാരണമാകാറുണ്ട്.



Click it and Unblock the Notifications
