Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സൂര്യാഘാത ലക്ഷണങ്ങള്‍ തിരിച്ചറിയൂ
Wellness
oi-Saritha
By Veena
സണ്‍സ്ട്രോക്ക് അഥവാ സൂര്യാഘാതം വേനല്‍ക്കാലത്ത് പതിവാണ്. ഇത് വേനല്‍ക്കാലത്താണ് സാധാരണയുണ്ടാകാറ്..
മരണത്തിനു വരെ വഴി വയ്ക്കാവുന്ന ഒന്നാണ് സൂര്യാഘാതം.
സൂര്യാഘാത ലക്ഷണങ്ങള്‍ എന്തെല്ലാമെന്നു തിരിച്ചറിയൂ,

സൂര്യാഘാത ലക്ഷണങ്ങള്‍
ശരീരം അമിതമായി വിയര്‍ത്തതിനു ശേഷം വരണ്ടതാവുക. വെള്ളം കുറയുന്നതാണ് കാരണം.

സൂര്യാഘാത ലക്ഷണങ്ങള്‍
വല്ലാതെ തലവേദനയുണ്ടാകുന്നതും സൂര്യാഘാത ലക്ഷണമാണ്.

സൂര്യാഘാത ലക്ഷണങ്ങള്‍
ശരീരോഷ്മാവ് പെട്ടെന്നു വര്‍ദ്ധിയ്ക്കും. ഇത് 40 ഡിഗ്രി കഴിഞ്ഞാല്‍ അപകടം.

സൂര്യാഘാത ലക്ഷണങ്ങള്‍
ചര്‍മത്തിലും മാറ്റങ്ങളുണ്ടാകാം. ചര്‍മനിറം പെട്ടെന്നു ചുവക്കാം.

സൂര്യാഘാത ലക്ഷണങ്ങള്‍
ശരീരത്തെ നിയന്ത്രിയ്ക്കാന്‍ ഹൃദയം ശ്രമിയ്ക്കും. ഫലമായി ഹൃദയമിടിപ്പു വര്‍ദ്ധിയ്ക്കും.

സൂര്യാഘാത ലക്ഷണങ്ങള്‍
മനംപിരട്ടലും ചിലപ്പോള്‍ ഛര്‍ദിയും സാധാരണമാണ്.

സൂര്യാഘാത ലക്ഷണങ്ങള്‍
സൂര്യാഘാതമുണ്ടാകുമ്പോള്‍ സാധാരണ രീതിയിലുള്ള ശ്വസനത്തിന് പ്രയാസമുണ്ടാകും.
Comments
English summary
സൂര്യാഘാത ലക്ഷണങ്ങള്‍ തിരിച്ചറിയൂ | Sun Stroke Symptoms
Story first published: Saturday, April 18, 2015, 10:42 [IST]
Other articles published on Apr 18, 2015



Click it and Unblock the Notifications
