Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
ചുംബനം ഒരു വ്യായാമമാണ്..
ചുംബനത്തില്‍ ആരോഗ്യ ഗുണങ്ങളേറെയുണ്ടെന്നാണ് പറയുന്നത്. ചുംബനവും സ്നേഹവും നിങ്ങളുടെ മനസിന് സന്തോഷം നല്‍കുന്നത് പോലെ ആരോഗ്യത്തിനും ഗുണങ്ങള്‍ നല്‍കുന്നുണ്ട്. രണ്ട് മനസ്സുകളും ഹൃദയങ്ങളും കൂടിച്ചേരുന്ന നിമിഷമാകാം അത്. എന്നാല്‍ നല്ല ആരോഗ്യത്തോടെയുള്ള ജീവിതവും ചുംബനം നിങ്ങള്‍ക്ക് നല്‍കും.
മാനസിക അസ്വസ്ഥത, സ്ട്രെസ്സ്, വേദന, രക്തസമ്മര്‍ദ്ദം, കലോറി തുടങ്ങിയവയൊക്കെ കുറയ്ക്കാന്‍ ഒന്നു ചുംബിച്ചാല്‍ മതിയെന്നാണ് പറയുന്നത്. ചുംബനം നിങ്ങള്‍ക്ക് നല്ല ഊര്‍ജ്ജവും നല്‍കും. ആത്മവിശ്വാസവും
ചര്‍മസൗന്ദര്യവും നല്കാന് നല്ലൊരു വ്യായാമമായും ഇതിനെ കാണാം. ചുംബിച്ചാല്‍ ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ ലഭിക്കും എന്ന് അറിയൂ....

സ്നേഹബന്ധം
സ്നേഹബന്ധം ഉറപ്പിക്കാന്‍ സഹായിക്കുന്നതാണ് ചുംബനം. ചുംബിക്കുമ്പോള്‍ ഓക്സിടോസിന്‍ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് നിങ്ങളുടെ ബന്ധത്തെ ദൃഢമാക്കി നിര്‍ത്തുന്നു.

ലൈംഗിക ഇഷ്ടം
ലൈംഗിക ബന്ധം നല്ല രീതിയിലും സുഖകരവുമാക്കുന്നു. അതിലപ്പുറം ഹൃദയത്തിന്റെ ആരോഗ്യത്തിനും ചുംബനം സഹായിക്കും.

സ്ട്രെസ്സ്
സ്ട്രെസ്സ് ഒഴിവാക്കാനുള്ള നല്ലൊരു വ്യായാമമായും ഇതിനെ കാണാം. ചുംബിക്കുമ്പോള്‍ എന്‍ഡോക്രൈന്‍ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് സ്ട്രെസ്സ് കുറയ്ക്കാന്‍ സഹായിക്കുന്നു.

പ്രതിരോധശേഷി
ചുംബിക്കുമ്പോള്‍ നല്ല ഊര്‍ജ്ജം ലഭിക്കുന്നു. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇതിന് കഴിവുണ്ട്.

നിങ്ങളുടെ മനോഭാവം
സന്തോഷമായി ഇരിക്കാന്‍ ഒരു ചംബനം മതി. ചുംബിക്കുമ്പോള്‍ എന്ഡോഫിന്സും എന്‍ഡോര്‍ഫിന്‍സും ശരീരത്തില്‍ നിന്നും ഇല്ലാതാക്കി റിലാക്സ് നല്കുന്നു. മാനസിക ബുദ്ധിമുട്ടുകള്‍ മാറ്റി സന്തോഷമായി ഇരിക്കാന്‍ കഴിയും.

വേദന അകറ്റും
ചുംബിക്കുമ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന അഡ്രിനാലിന്‍ ശരീര വേദനകള്‍ക്ക് ആശ്വാസം നല്‍കും.

തലവേദന
തലവേദന അകറ്റുന്ന മരുന്നായും ചംബനത്തെ കാണാം. തലവേദന മാറ്റാന്‍ ഒരു ചുംബനം മതിയെന്നാണ് പറയുന്നത്.

കലോറി കുറയ്ക്കുന്നു
ചുംബനം ശരീരത്തിലെ കലോറി കുറയ്ക്കും. ഇത് മെറ്റബോളിസത്തെ വേഗത്തിലാക്കുന്നു. തടി കുറയ്ക്കാനുള്ള നല്ലൊരു വ്യായാമമായി ചുംബനത്തെ കാണാം.

രക്തപ്രവാഹം
ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കും.

രക്തസമ്മര്‍ദ്ദം
ചുംബിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ് പറയുന്നത്. നിങ്ങളെ റിലാക്സാക്കി നിര്‍ത്തും.

ആത്മവിശ്വാസം
ചുംബനം നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചതാണ്.

ചര്‍മത്തിന്
ചുംബനം മുഖത്തെ മസിലുകള്‍ക്ക് നല്ല വ്യായാമമാണ്. ഇത് നിങ്ങളുടെ മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കും.

കൊഴുപ്പ്
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ചുംബനം കൊണ്ട് സാധിക്കും. ചുംബിക്കുമ്പോള്‍ ശരീരത്തിന്റെ ചൂട് കൂടുകയും ശരീരത്തില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പ് ഇല്ലാതാക്കി കളയുകയും ചെയ്യുന്നു.



Click it and Unblock the Notifications
