Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
അജിനോമോട്ടോ വില്ലനാകുമ്പോള്‍....
പുറത്തു നിന്നും വാങ്ങിക്കഴിയ്ക്കുന്ന ഭക്ഷണങ്ങളില്‍, പ്രത്യേകിച്ചു ചൈനീസ് ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന ഒരു പ്രധാന ചേരുവയാണ് അജിനോമോട്ടോ. സ്വാദു വര്‍ദ്ധിയ്ക്കാനാണ് മിക്കവാറും പേര് ഇതു ഭക്ഷണത്തില്‍ ചേര്‍ക്കുന്നത്.
മോണോസോഡിയും ഗ്ലൂക്കോമേറ്റ് എന്നറിയപ്പെടുന്ന ഇത് ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിയ്ക്കുമെങ്കിലും ആരോഗ്യത്തിന് തീരെ നല്ലതല്ല. പ്രത്യേകിച്ചു കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും. അമ്മമാര്‍ പെണ്മക്കള്ക്കു നല്‍കുന്നത്......
നാഡികളെ വരെ ദോഷകരമായി ബാധിയ്ക്കുന്ന അജിനോമോട്ടോയുടെ ദോഷവശങ്ങളെക്കുറിച്ചറിയൂ,

തലവേദന
തലവേദന, ചിലരില്‍ മൈഗ്രേന് ഇതു വരുത്തി വയ്ക്കുന്ന ഒരു പ്രധാന ദോഷമാണ്. പുറത്തു നിന്നും ഭക്ഷണം വാങ്ങിക്കഴിച്ചാല്‍ തലവേദന വരുന്നുണ്ടെങ്കില്‍ ഈ ശീലം നിര്‍ത്തുകയാണ് നല്ലത്.

വേദന
വേദനയും എരിച്ചിലും, പ്രത്യേകിച്ചു മുഖത്ത്, ചിലരില്‍ അജിനോമോട്ടോ ഉണ്ടാക്കുന്ന മറ്റൊരു ദോഷവശമാണ്.

ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ സംതുലിതാവസ്ഥ
ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ സംതുലിതാവസ്ഥയെ ഇത് ബാധിയ്ക്കും. നാഡീസംബന്ധമായ പലതരം ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴിയൊരുക്കും.

ഗര്‍ഭകാലത്ത്
ഗര്‍ഭകാലത്ത് ഇത് കഴിയ്ക്കുന്നത് കുഞ്ഞിനും അമ്മയ്ക്കും ഒരുപോലെ ദോഷം ചെയ്യും. വന്ധ്യതയ്ക്കും അജിനോമോട്ടോ കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു.

നെഞ്ചുവേദന, ഹൃദയമിടിപ്പില്‍ വ്യതിയാനങ്ങള്‍
നെഞ്ചുവേദന, ഹൃദയമിടിപ്പില്‍ വ്യതിയാനങ്ങള്‍ എന്നിവ അജിനോമോട്ടോ വരുത്തുന്ന മറ്റു ദോഷങ്ങളാണ്.

ബിപി
ബിപി പ്രശ്നങ്ങള്‍ക്കും അജിനോമോട്ടോ വഴിയൊരുക്കുന്നു.

വിയര്‍ക്കുക
അജിനോമോട്ടോ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ പലരും അമിതമായി വിയര്‍ക്കും.

മനംപിരട്ടല്‍, ഛര്‍ദി
മനംപിരട്ടല്‍, ഛര്‍ദി എന്നിവ അജിനോമോട്ടോ കഴിയ്ക്കുന്നതു കൊണ്ടുണ്ടാകുന്ന മറ്റു ചില ദൂഷ്യങ്ങളാണ്.

അമിതവണ്ണം
പാന്ക്രിയസിനേയും രക്തത്തിലെ ഗ്ലൂക്കോസിന്റെ തോതിനേയും അജിനോമോട്ടോ ബാധിയ്ക്കും. ഇത് ഭക്ഷണം കൂടുതല്‍ കഴിയ്ക്കാനും ഇതുവഴി അമിതവണ്ണത്തിനും വഴിയൊരുക്കും.

പ്രമേഹം
പ്രമേഹം, ക്യാന്‍സര്‍, തൈറോയ്ഡ്, ആസ്തമ, പ്രമേഹം തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും അജിനോമോട്ടോ വഴിയൊരുക്കുന്നുണ്ടെന്നാണ് വാസ്തവം.



Click it and Unblock the Notifications
