Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
കോട്ടുവാ, കാരണം ഉറക്കം മാത്രമല്ല...
ഉറക്കം വരുമ്പോള്‍ കോട്ടുവാ വരുന്നതു സാധാരണമാണ്. എന്നാല്‍ ഉറക്കം വരാത്തപ്പോഴും കോട്ടുവാ വരുന്നുണ്ടെങ്കില്‍ കാരണങ്ങള്‍ മറ്റു പലതുമാകാം. രോഗലക്ഷണമായി കൂടി ഇതെടുക്കാം.
ഉറക്കം വരാത്തപ്പോഴും കോട്ടുവാ വരുന്നതിന്റെ കാരണങ്ങളെക്കുറിച്ചറിയൂ,

ലിവര്‍
ലിവര്‍ തകരാറിലെങ്കില്‍ ഉറക്കം വരാതെയും കോട്ടുവാ വരാനുള്ള സാധ്യതയുണ്ട്. ലിവര്‍ ടെസ്റ്റു നടത്തുക.

മള്‍ട്ടിപ്പിള്‍ സിറോസിസ്
മള്‍ട്ടിപ്പിള്‍ സിറോസിസ് ഉള്ളവര്‍ക്കും കോട്ടുവാ വരുന്നത് സ്വാഭാവികമാണ്. ഇൗ രോഗം താപനില നിയന്ത്രിയ്ക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിയ്ക്കുന്നതാണ് കാരണം.

തലച്ചോറില്‍ അണുബാധ
തലച്ചോറില്‍ അണുബാധ പോലുള്ള പ്രശ്നങ്ങളുണ്ടെങ്കില്‍ കോട്ടുവാ വരുന്നത് സ്വാഭാവികമാണ്. സ്ട്രോക്ക് പോലുള്ളവ വന്നിട്ടുള്ളവര്‍ക്കും ഈ പ്രശ്നമുണ്ടാകും.

എപ്പിലെപ്സി
എപ്പിലെപ്സി ഇടയ്ക്കിടെ കോട്ടുവാ വരുന്നതിനുള്ള ഒരു കാരണമാണ്. തലച്ചോര്‍ ശരിയല്ലാത്ത സിഗ്നലുകള്‍ അയയ്ക്കുന്നതാണ് ഒരു കാരണം.

മരുന്നുകള്‍
ചില മരുന്നുകള്‍ കഴിയ്ക്കുന്നതും കോട്ടുവാ വരാന്‍ ഇട വരുത്തും.

സ്ലീപ് ആപ്നിയ
സ്ലീപ് ആപ്നിയ, ഇന്‍സോംമ്നിയ തുടങ്ങിയ ഉറക്കസംബന്ധമായ പ്രശ്നങ്ങള്‍ പലപ്പോഴും കോട്ടുവാ വരുന്നതിനുള്ള കാരണമാകാറുണ്ട്.

സ്ട്രെസ്, ക്ഷീണം
ഉറക്കം വരുന്നില്ലെങ്കില്‍ പോലും സ്ട്രെസ്, ക്ഷീണം എ്ന്നിവയെല്ലാം കോട്ടുവായിടുന്നതിനുള്ള കാരണങ്ങളാകാറുണ്ട്.



Click it and Unblock the Notifications
