Latest Updates
-
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും
സെക്സ് - ചില വിസ്മയകരമായ കാര്യങ്ങള്‍!
സെക്സ് ഒരു പ്രകൃതിപരമായ കാര്യമാണെന്നാണോ നിങ്ങള്‍ കരുതുന്നത്? എന്നാല്‍ ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞര്‍ സെക്സ് തികച്ചും ശാസ്ത്രീയമായ, ഒരു പക്ഷേ പ്രകാശ സംശ്ലേഷണം പോലുള്ള ഒരു കാര്യമാണെന്നാണ് അഭിപ്രായപ്പെടുന്നത്.
ഇനി പറയുന്ന കാര്യങ്ങള്‍ വായിച്ചാല്‍ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നുമെന്ന് തീര്‍ച്ച.

കൊളസ്ട്രോള്‍ കുറവ് ലൈംഗിക പ്രകടനത്തെ ശക്തിപ്പെടുത്തും
കിടക്കയില്‍ നിങ്ങള്‍ കഷ്ടപ്പെടേണ്ടി വരുന്നുണ്ടെങ്കില്‍ കൊളസ്ട്രോള്‍ തോത് പരിശോധിക്കുക. കേള്‍ക്കുമ്പോള്‍ വിഡ്ഡിത്തമെന്ന് തോന്നാമെങ്കിലും കൊളസ്ട്രോളിന്റെ വര്‍ദ്ധനവ് ഉദ്ധാരണ തകരാറുണ്ടാക്കുമെന്നതാണ് വസ്തുത. റട്ജേഴ്സ് യൂണിവേഴ്സിറ്റിയിലെ റോബര്ട്ട്വുഡ് മെഡിക്കല്‍ സ്കൂളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കൊള്സ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് മരുന്ന് കഴിക്കുന്ന ആളുകള്‍ക്ക് സെക്സ് നന്നായി ആസ്വദിക്കാന്‍ സാധിക്കുന്നുണ്ടെന്ന് കണ്ടെത്തുകയുണ്ടായി.

സെക്സിന് ശേഷം
സെക്സിന് ശേഷം പങ്കാളിയെ നിങ്ങള്‍ ആലിംഗനം ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് അവരെ തൃപ്തിപ്പെടുത്താനാവില്ല. സ്ത്രീകള്‍ കാലാകാലങ്ങളായി ഇത് ആവശ്യപ്പെടുന്നുണ്ടെങ്കിലും സെക്സിന് ശേഷം പുരുഷന്മാര് ഇത് ചെയ്യേണ്ടതാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയില്‍ നടന്ന ഒരു പഠനം അനുസരിച്ച് സെക്സ് പോലെ തന്നെ പ്രധാനമാണ് അതിന് ശേഷം ആലിംഗനം ചെയ്യുന്നതും. ഓക്സിടോസിന്‍ പുറത്തുവിടുന്നതിനാലാണ് ഈ സംതൃപ്തി ലഭിക്കുന്നത്. ഏതാനും തവണ പ്രണയപൂര്‍വ്വം ആലിംഗനം ചെയ്യുമ്പോള്‍ ഇത് സംഭവിക്കും.

സെക്സ് വൃത്തികേടുള്ള ഒരു കാര്യമല്ല
നിങ്ങള്‍ അനുയോജ്യമായ മൂഡിലല്ലെങ്കില്‍ സെക്സ് ഒരു വൃത്തികേടുള്ള പ്രവൃത്തിയായി തോന്നുമോ? ലൈംഗിക ഉത്തേജനം ശരീരത്തിന്റെ സ്വഭാവികമായ വെറുപ്പുള്ള പ്രതികരണത്തെ മറികടക്കുന്നതാണ് ഇതിന് കാരണം. നിങ്ങള്‍ ആസ്വദിക്കുന്നുവെങ്കില്‍ സെക്സ് ഒരു വൃത്തികേടായി തോന്നില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

അമിതമായ സെക്സിനോടുള്ള ഭീതി
നിംഫോമാനിയാക്കുകളോ ചില ആളുകളോ അമിതമായ സെക്സില്‍ ഏര്പ്പെടുന്നവരായിരിക്കാം. എന്നാല്‍ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ നടന്ന ഒരു പഠനം അനുസരിച്ച് ഒരാളുടെ തലച്ചോറിലെ നാഡികളുടെ അവസ്ഥ അവരുടെ ലൈംഗിക പങ്കാളികളുടെ എണ്ണത്തെ സ്വാധീനിക്കും.

സെക്സ് കലോറി കുറയ്ക്കുന്നു
ഏറ്റവും സാധാരണമായി കാണപ്പെടുന്നതും, എന്നാല്‍ ആളുകള്‍ അപൂര്‍വ്വമായി മാത്രം വിശ്വസിക്കുകയും ചെയ്യുന്ന ഒരു കാര്യമാണ് ഇത്. യൂണിവേഴ്സിറ്റി ഓഫ് ക്യുബെക്കിലെ ഗവേഷകര്‍ കണ്ടെത്തിയത് അനുസരിച്ച് ഒരു മണിക്കൂര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് 30 മിനുട്ട് ജോഗിങ്ങ് നടത്തുന്നതിനേക്കാള്‍ കലോറി എരിച്ച് കളയാന്‍ സഹായിക്കും.



Click it and Unblock the Notifications