Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പൊട്ടെറ്റോ ചിപ്സിനെ ഭയക്കണം, കാരണം??
പൊട്ടെറ്റോ ചിപ്സ് മിക്കവാറും പേര്‍ക്ക് ഇഷ്ടമുള്ളൊരു ഭക്ഷണവസ്തുവാണ്. പ്രത്യേകിച്ചു കുട്ടികള്‍ക്ക്.
വിപണിയില്‍ പല പേരിലും പല സ്വാദിലും ലഭ്യമായ ഇവ ആരോഗ്യത്തിന് യാതൊരു ഗുണങ്ങളും നല്‍കുന്നില്ല. മാത്രമല്ല, അനാരോഗ്യകരമായ പല പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്യുന്നുമുണ്ട്. പ്രത്യേകിച്ചു പായ്ക്കറ്റില്‍ ലഭിയ്ക്കുന്നവ.
എന്തു കൊണ്ടാണ് ഉരുളക്കിഴങ്ങ് ചിപ്സ് അനാരോഗ്യകരമാകുന്നതെന്നറിയൂ,

ജങ്ക ഫുഡ് ഗണത്തില്‍ പെടുന്ന ഒന്നാണിത്. ആരോഗ്യം നല്‍കുന്നില്ലെന്നു മാത്രമല്ല, അനാരോഗ്യകരമായ പല പ്രശ്നങ്ങള്‍ക്കും കാരണമാകുകയും ചെയ്യും. വയറിനും അസ്വസ്ഥതയുണ്ടാക്കും.
ഇവയില്‍ പോഷകാശമില്ലെന്നു മാത്രമല്ല, കൊഴുപ്പു ധാരാളം അടങ്ങിയിട്ടുമുണ്ട്. കൊളസ്ട്രോള്‍ വര്‍ദ്ധിയ്ക്കാനും തടി കൂടാനുമെല്ലാം കാരണമാകുകയും ചെയ്യും.

കടകളില്‍ നിന്നും ഫ്രഷ് ആയി ലഭിയ്ക്കുന്ന ഉരുളക്കിഴങ്ങാകട്ടെ, വറുത്തു കോരിയ എണ്ണയില്‍ തന്നെയാണ് വീണ്ടും വീണ്ടും വറുക്കുന്നത്. ഇത് കൂടുതല്‍ ദോഷം ചെയ്യും.
എണ്ണയും ഉപ്പുമെല്ലാമുള്ള ഇവ ബിപി, കൊളസ്ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ക്കും അമിതവണ്ണത്തിനുമെല്ലാം പ്രധാന കാരണമാകും. ഇതെല്ലാം ഹൃദയാരോഗ്യത്തിനും ദോഷകരമാണ്.

സ്വാദുള്ള ഒരു വിഭവമായതു കൊണ്ടുതന്നെ ഇവ കഴിയ്ക്കുന്നത് വീണ്ടും വീണ്ടും കഴിയ്ക്കാനുള്ള പ്രവണതയുണ്ടാക്കുന്നു. അഡിക്ഷന് എന്നു വേണമെങ്കില്‍ പറയാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

