Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മധുരത്തോടുള്ള താല്പര്യം കുറയ്ക്കാം......
മനുഷ്യന് അഞ്ച് ഇന്ദ്രിയങ്ങളാണുള്ളത്. മൂക്ക്, കണ്ണ്, ചെവി, ചര്‍മ്മം, നാവ് എന്നിവയാണിവ. ഏത് ഇന്ദ്രിയമാണ് പ്രധാനപ്പെട്ടത് എന്നൊരു ചോദ്യത്തിന് പ്രസക്തിയില്ല. എല്ലാ ഇന്ദ്രിയങ്ങള്‍ക്കും അവയുടേതായ ധര്മ്മങ്ങളുണ്ടല്ലോ.
നമ്മള് ദിവസവും കഴിക്കുന്ന ആഹാരങ്ങളുടെ രുചി അനുഭവവേദ്യമാക്കുന്ന നാവ് വളരെ പ്രധാനപ്പെട്ട ഒരു ഇന്ദ്രിയമാണെന്ന് പറയാതിരിക്കാനാവില്ല. മധുരത്തോടുള്ള താല്പര്യം ഏറെയാളുകള്ക്കുമുള്ളതാണ്. നിങ്ങളുടെ ആരോഗ്യത്തെ ഗൗരവമായി പരിഗണിക്കുകയും, ജീവിത ശൈലികളില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക.

മധുരത്തോടുള്ള താല്പര്യം കുറയ്ക്കാം......
നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചും മധുരം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം നിങ്ങള്‍ തന്നെ നിങ്ങളെ ബോധ്യപ്പെടുത്തുക. ഇതാണ് പ്രധാനമായി വേണ്ട ഒരു കാര്യം.

മധുരത്തോടുള്ള താല്പര്യം കുറയ്ക്കാം......
പഞ്ചസാര ഉപയോഗം നിയന്ത്രിക്കാനുള്ള ഒരു മാര്‍ഗ്ഗമാണ് പ്രൊസസ് ചെയ്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക എന്നത്. പ്രൊസസ് ചെയ്ത ഭക്ഷണങ്ങളിലെ പഞ്ചസാരയുടെ സാന്നിധ്യം വളരെ ദോഷകരമാണ്. ഇത്തരം മിക്ക ഉത്പന്നങ്ങളിലും വളരെ ഉയര്‍ന്ന അളവിലാണ് പഞ്ചസാര അടങ്ങിയിരിക്കുന്നത്. അത്തരം ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

സെറോട്ടിന്‍ എന്ന ഹോര്‍മോണ്‍ തോത് വര്‍ദ്ധിപ്പിയ്ക്കുക. ഇതിന് പ്രകൃതിദത്തമായി മധുരത്തോടുള്ള താല്പര്യം കുറയ്ക്കാന്‍ സാധിയ്ക്കും.

മധുരത്തോടുള്ള താല്പര്യം കുറയ്ക്കാം......
മധുരം കഴിയ്ക്കാന്‍ തോന്നുമ്പോള്‍ വെള്ളം കുടിയ്ക്കുക. മധുരതാല്പര്യം കുറയ്ക്കാനുള്ള ഒരു വഴിയാണിത്.

മധുരത്തോടുള്ള താല്പര്യം കുറയ്ക്കാം......
പച്ചക്കറികള്‍ ധാരാളം കഴിയ്ക്കുക. മധുരത്തോടുള്ള താല്പര്യം കുറയ്ക്കാന്‍ ഇത് സഹായിക്കും.

മധുരത്തോടുള്ള താല്പര്യം കുറയ്ക്കാം......
മധുരത്തിന്റെ അളവ് കുറേശെ വീതം കുറച്ചു കൊണ്ടു വരിക. ഒറ്റയടിയ്ക്കു നിര്‍ത്തരുത്

മധുരത്തോടുള്ള താല്പര്യം കുറയ്ക്കാം......
കൃത്യമായ സമയത്തു ഭക്ഷണം കഴിയ്ക്കുക. ഇതുപോലെ ഭക്ഷണത്തിനിടയ്ക്കുള്ള നീണ്ട ഇടവേള കുറയ്ക്കുക. ഇവ രണ്ടും മധുരത്തോടുള്ള ആര്‍ത്തി വര്‍ദ്ധിപ്പിയ്ക്കുന്ന ഘടകങ്ങളാണ്.

Click it and Unblock the Notifications