Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വെളിച്ചെണ്ണ ഉപയോഗിച്ചില്ലെങ്കില്‍...
മലയാളികള്‍ക്ക് വെളിച്ചെണ്ണ ഒഴിവാക്കി ഒരു പരിപാടിയില്ല, എന്നാല്‍ ഇപ്പോള്‍ പലരും തടി കൂടും കൊളസ്ട്രോള്‍ കൂടും എന്നീ കാരണങ്ങള്‍ പറഞ്ഞ് വെളിച്ചെണ്ണയെ മാറ്റി നിര്‍ത്താറുണ്ട്. എന്നാല്‍ വെളിച്ചെണ്ണ ദിവസവും ഉപയോഗിക്കണം എന്നുള്ളതാണ് സത്യം.
എല്ലാ കൊഴുപ്പും അപകടകാരിയല്ല
വെളിച്ചെണ്ണ ഉപയോഗിക്കാതിരുന്നാല്‍ അനാരോഗ്യത്തിന് മാത്രമേ അത് കാരണമാകൂ. എന്നാല്‍ വെളിച്ചെണ്ണ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി നമുക്ക് നോക്കാം.

അല്ഷിമേഴ്സിനോട് വിട
അല്‍ഷിമേഴ്സ് എന്ന വില്ലനോട് നമുക്ക് വിട പറയാം എന്നതാണ് ആദ്യത്തെ കാര്യം. വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡ് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും രക്തം കട്ടയാവാതെ നോക്കുകയും ചെയ്യുന്നു. ഇത് ഓര്മ്മക്കുറവെന്ന വില്ലനെ പരിഹരിക്കുന്നു.

കൊളസ്ട്രോള്‍ ലെവല്‍ മെച്ചപ്പെടുത്തുന്നു
കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുന്നതില്‍ വെളിച്ചെണ്ണ കാര്യമായ പങ്കു വഹിക്കുന്നു. ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ട്രോളിനെ ഉത്പാദിപ്പിക്കുന്നു.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു
ഹൃദാരോഗ്യം സംരക്ഷിക്കുന്നതിനും വെളിച്ചെണ്ണയ്ക്ക് കഴിയും. ഇത്തരത്തില്‍ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കിയാല്‍ പിന്നെ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഇല്ലാതാവും എന്നതാണ് സത്യം.

ചര്‍മ്മ സംരക്ഷണത്തിനും
ചര്‍മ്മ സംരക്ഷണത്തിനും വെളിച്ചെണ്ണ നല്ലതാണ് എന്നതാണ് സത്യം. ചര്‍മ്മ സംബന്ധമായ എല്ലാ പ്രശനങ്ങളും വെളിച്ചെണ്ണയുടെ ഉപയോഗം മൂലം ഇല്ലാതാവുന്നു.

ഭക്ഷണത്തിന്റെ സ്വാദ് വര്‍ദ്ധിപ്പിക്കാം
മറ്റുള്ള എണ്ണകള്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നതിനെ അപേക്ഷിച്ച് ഇരട്ടി സ്വാദായിരിക്കും വെളിച്ചെണ്ണ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്താല്‍ എന്നതും വെളിച്ചെണ്ണയുടെ പ്രിയം വര്‍ദ്ധിപ്പിക്കുന്നു.

മുടി വളരാന്‍
മുടി വളരാന്‍ ഏറ്റവും അനുയോജ്യമാണ് വെളിച്ചെണ്ണ എന്ന കാര്യത്തില്‍ സംശയമില്ല. വിപണിയെ വിശ്വസിച്ച് സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വാങ്ങിക്കുന്നതില്‍ ഏറ്റവും നല്ലതാണ് വെളിച്ചെണ്ണ ഉപയോഗിക്കുന്നത്.



Click it and Unblock the Notifications
