Latest Updates
-
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം!
എന്താ പിന്നേം വിശക്കുന്നേ....
ചില സന്ദര്‍ഭങ്ങളില്‍ നല്ല ഭക്ഷണം, അതായത് ആരോഗ്യകരമായ ഭക്ഷണം കഴിച്ച ശേഷം വിശപ്പനുഭവപ്പെടുന്നതായി ചിലര്‍ക്കെങ്കിലും തോന്നാം. കഴിച്ച ശേഷം വീണ്ടും എന്താണ് വിശക്കുന്നതെന്ന് അതിശയവും തോന്നും.
നല്ല, ആരോഗ്യകരമായ ഭക്ഷണം കഴിച്ച ശേഷം വീണ്ടും വിശപ്പനുഭവപ്പെടാന്‍ പല കാരണങ്ങളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

എന്താ പിന്നേം വിശക്കുന്നേ....
വീണ്ടും വിശക്കാനുള്ള ഒരു കാരണം ശരീരത്തിന് ആവശ്യത്തിന് വെള്ളം ലഭിയ്ക്കാത്തതാകും. ധാരാളം വെള്ളം കുടിയ്ക്കണം.

എന്താ പിന്നേം വിശക്കുന്നേ....
സോഡ അല്ലെങ്കില്‍ ശീതളപാനീയങ്ങള്‍ കുടിയ്ക്കുമ്പോള്‍ വിശപ്പു നിയന്ത്രിയ്ക്കുന്ന, രക്തപ്രവാഹമടക്കമുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ പതുക്കെയാകും. ഇതും വീണ്ടും വിശക്കാന് ഇട വരുത്തും.

എന്താ പിന്നേം വിശക്കുന്നേ....
പുറത്തു നിന്നുള്ള ഭക്ഷണത്തില്‍ ബിസ്ഫിനോള്‍ എ എന്ന കെമിക്കല്‍ അടങ്ങാന്‍ സാധ്യതയേറെയാണ്. ഇത് ലെപ്റ്റിന്‍ എന്ന ഘടകത്തിന്റെ ഉല്പാദനത്തിനു കാരണമാകും. വിശപ്പു കൂടുതല്‍ തോന്നും.

എന്താ പിന്നേം വിശക്കുന്നേ....
ജോലിയ്ക്കിടയില്‍ ലഘുവായി എന്തെങ്കിലും കുടിയ്ക്കുകയോ കഴിയ്ക്കുകയോ ചെയ്യാതിരിയ്ക്കുന്നതും വിശപ്പു തോന്നാനുള്ള ഒരു കാരണമാണ്.

എന്താ പിന്നേം വിശക്കുന്നേ....
പ്രാതല്‍ ഒഴിവാക്കുന്നത് ഭക്ഷണം കഴിച്ചാലും വീണ്ടും വിശപ്പു തോന്നാനുള്ള കാരണമാണ്. ബ്രേക്ഫാസ്റ്റ് കഴിയ്ക്കാത്തത് ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കുന്നതാണ് കാരണം.

എന്താ പിന്നേം വിശക്കുന്നേ....
ചില തരം മരുന്നുകള്‍, പ്രത്യേകിച്ച് സ്റ്റിറോയ്ഡുകള്‍ അടങ്ങിയവ വിശപ്പു വര്‍ദ്ധിയ്ക്കാനുള്ള മറ്റൊരു കാരണമാണ്.

എന്താ പിന്നേം വിശക്കുന്നേ....
വ്യായാമം നല്ലപോലെ ഭക്ഷണം കഴിച്ചാലും വീണ്ടും വിശപ്പു തോന്നാനുള്ള ഒരു കാരണമാണ്.

എന്താ പിന്നേം വിശക്കുന്നേ....
സ്ട്രെസ് വിശപ്പു വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഘടകമാണ്.

എന്താ പിന്നേം വിശക്കുന്നേ....
വയര്‍ നിറഞ്ഞാലും ചില പ്രത്യേക ഗന്ധങ്ങള്‍, പ്രത്യേകിച്ച് ഇഷ്ടഭക്ഷണങ്ങളുടെ ഗന്ധങ്ങള്‍ വിശപ്പു വര്‍ദ്ധിപ്പിയ്ക്കും.

എന്താ പിന്നേം വിശക്കുന്നേ....
മദ്യം ചിലരില്‍ വിശപ്പു കെടുത്തുമെങ്കില്‍ മറ്റു ചിലരില്‍ വിശപ്പു വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു ഘടകമാണ്.



Click it and Unblock the Notifications
