Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
തല ചുറ്റുന്നുവോ, കാരണം??
തല ചുറ്റുന്നത് ശരീരത്തിന് സംഭവിയ്ക്കുന്ന ഒരു അവസ്ഥയാണ്. ഇത് ചിലപ്പോള്‍ രോഗലക്ഷണമാകം. അല്ലെങ്കില്‍ മറ്റു പല കാരണങ്ങളാലും തലചുറ്റല്‍ അനുഭവപ്പെടാം.
തല ചുറ്റാന്‍ കാരണമാകുന്ന ചില കാര്യങ്ങളെക്കുറിച്ചറിഞ്ഞിരിയ്ക്കൂ

വെള്ളത്തിന്റെ കുറവ്
ശാരീരികപ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാന്‍ ശരീരത്തിന് വെള്ളം ആവശ്യമാണ്. വെള്ളത്തിന്റെ കുറവ് ശരീരത്തിലെ രക്തപ്രവാഹത്തെ ബാധിയ്ക്കും. ഇത് തലചുറ്റലിന് ഇടയാക്കും.

അനീമിയ
അനീമിയ കാരണവും പലര്‍ക്കും തലചുറ്റലുണ്ടാകാറുണ്ട്. ശരീരത്തിലെ അയേണ്‍ തോത് കുറയുന്നതാണ് ഇതിന് കാരണം.

മരുന്നുകള്‍
ചിലതരം മരുന്നുകള്‍ കഴിയ്ക്കുമ്പോഴും തലചുറ്റലുണ്ടാകും. ശരീരത്തിനു ചേരാത്ത ഘടകങ്ങള്‍ മരുന്നിലുണ്ടാകുന്നതാണ് കാരണം.

ബിപി
ബിപി കൂടുമ്പോഴും കുറയുമ്പോഴും തലചുറ്റല്‍ അനുഭവപ്പെടുന്നത് സ്വാഭാവികമാണ്.

ചെവി
ചെവിയിലുണ്ടാകുന്ന ചില പ്രശ്നങ്ങളും തലചുറ്റലുണ്ടാക്കും. ചെവിയിലെ ഫഌയിഡ് കുറയുക, അണുബാധ തുടങ്ങിയവയെല്ലാം ഇതിന് കാരണമാകാറുണ്ട്.

സ്ട്രോക്ക്
സ്ട്രോക്ക് ലക്ഷണം കൂടിയാണ് തലചുറ്റല്‍. തലചുറ്റുന്നതിനൊപ്പം ഒരു വശത്തു തളര്‍ച്ച, ചുണ്ടു കോടിപ്പോവുക തുടങ്ങിയവ ലക്ഷണങ്ങളാണ്.

ഹൈപ്പര്‍ ടെന്‍ഷന്‍
ഹൈപ്പര്‍ ടെന്‍ഷന്‍ തലചുറ്റലുണ്ടാക്കുന്ന മറ്റൊരു അവസ്ഥയാണ്. വിയര്‍ക്കുക, ക്ഷീണം തോന്നുക തുടങ്ങിയവും ലക്ഷണങ്ങളാണ്.

അമിതമായ വ്യായാമം
അമിതമായ വ്യായാമം തലചുറ്റലിന് ഇടയാക്കുന്ന മറ്റൊരു അവസ്ഥയാണ്. ശരീരത്തിന് താങ്ങാനാവുന്നതില്‍ കൂടുതല്‍ മര്‍ദം അനുഭവപ്പെടുന്നതാണ് കാരണം.



Click it and Unblock the Notifications
