For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൈരും അത്ര നല്ലതൊന്നുമല്ല

|

പാലും പാലുല്‍പ്പന്നങ്ങളും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിട്ട് കാലം കുറേ ആയി. അതുകൊണ്ടു തന്നെ ജീവിതത്തില്‍ നിന്നും പാലിനേയും മോരിനേയും തൈരിനേയും മാറ്റി നിര്‍ത്താന്‍ നമുക്കാവില്ല. എന്നാല്‍ പലപ്പോഴും പാലിനും തൈരിനും ചില മോശം വശങ്ങള്‍ കൂടി ഉണ്ട് എന്നതാണ് സത്യം.

രക്തധമനികളിലെ കൊഴുപ്പു തടയൂ

എന്നാല്‍ പാലിനേക്കാള്‍ അനാരോഗ്യം നമുക്ക് നല്‍കുന്നത് തൈരാണ്. എന്തൊക്കെ ദോഷമാണ് തൈര് സ്ഥിരമാക്കുന്നതിലൂടെ നമുക്ക് ഉണ്ടാവുക എന്നു നോക്കാം.

രോഗപ്രതിരോധ ശേഷിയെ ഇല്ലാതാക്കുന്നു

രോഗപ്രതിരോധ ശേഷിയെ ഇല്ലാതാക്കുന്നു

രോഗപ്രതിരോധ ശേഷിയെ ഇല്ലാതാക്കുന്നതിന് തൈര്‌ല കഴിക്കുന്നത് കാരണമാകും. എന്നാല്‍ എന്നും തൈര് കഴിക്കുന്നതാണ് ഇത്തരത്തില്‍ രോഗപ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിയ്ക്കുന്നത്.

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

പലപ്പോഴും ദഹനപ്രശ്‌നങ്ങള്‍ക്ക് അറിഞ്ഞോ അറിയാതെയോ തൈര് കാരണമാകും എന്നതാണ് സത്യം. അതുകൊണ്ടു തന്നെയാണ് രാത്രി തൈര് കഴിയ്ക്കുന്നത് പലരും വിലക്കിയിരിക്കുന്നതും.

ദീര്‍ഘസമയ ജോലിയെ ബാധിയ്ക്കും

ദീര്‍ഘസമയ ജോലിയെ ബാധിയ്ക്കും

തൈര് നിത്യവും കഴിയ്ക്കുന്നത് ദീര്‍ഘസമയം ജോലി ചെയ്യുന്നതിനെ പ്രതികൂലമായി സബാധിയ്ക്കും. പലപ്പോഴും തൈര് നുമ്മുടെ ഊര്‍ജ്ജം ഇല്ലാതാക്കുന്നതിന് കാരണമാകും.

 മധുരത്തിന്റ അളവ്

മധുരത്തിന്റ അളവ്

ഒരു കപ്പ് തൈരില്‍ 11 ഗ്രാം മധുരം അടങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്. ഇത് പ്രമേഹ രോഗികള്‍ക്ക് ദോഷകരമായി ബാധിയ്ക്കുന്നതാണ്.

സാറ്റുറേറ്റഡ് ഫാറ്റ്

സാറ്റുറേറ്റഡ് ഫാറ്റ്

സാറ്റുറേറ്റഡ് ഫാറ്റ് തൈരില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കും എന്നുള്ളതാണ് സത്യം. മാത്രമല്ല ടൈപ്പ് 2 ഡയബറ്റിസിനും ഇത് കാരണമാകും.

വിരുദ്ധാഹാരം

വിരുദ്ധാഹാരം

പല ഭക്ഷണങ്ങളുടേയും കൂടെ കഴിക്കാന്‍ പാടില്ലാത്തതാണ് തൈര്. മത്സ്യത്തിന്റെ കൂടെ പ്രത്യേകിച്ചും തൈര് ചേര്‍ക്കാന്‍ പാടില്ലെന്നതാണ് സത്യം.

വിശപ്പിനെ ഇല്ലാതാക്കുന്നു

വിശപ്പിനെ ഇല്ലാതാക്കുന്നു

വിശപ്പിനെ ഇല്ലാതാക്കുന്നതില്‍ തൈരിന് പ്രത്യേക കഴിവാണുള്ളത്. അതുകൊണ്ടു തന്നെ ദിവസേനയുള്ള തൈരിന്റെ ഉപയോഗം പലപ്പോഴും നമ്മുടെ വിശപ്പിനെ ഇല്ലാതാക്കും.

English summary

Reasons Why Frozen Curd Is Not As Healthy As You Thought

Yogurt can be a staple in a healthy diet, providing you with a good source of calcium, protein, vitamin D and potassium.
Story first published: Saturday, November 14, 2015, 10:38 [IST]
X
Desktop Bottom Promotion