Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
രാപ്പനിയ്ക്കു പുറകില്‍
ശരീരത്തിന്റെ ആരോഗ്യകരമായ ബാലന്‍സ് നഷ്ടപ്പെടുമ്പോഴാണ് പനി വരുന്നത്. ഇതിലേയ്ക്കു വഴി വയ്ക്കുന്ന പല രോഗാവസ്ഥകളുമുണ്ടാകാം.
എന്നാല്‍ ചിലപ്പോള്‍ പനി രാത്രിയില്‍ മാത്രം അനുഭവപ്പെടാം. പകല്‍ സമയത്ത് പനിയുടെ യാതൊരു ലക്ഷണവുമുണ്ടാകില്ല. രാപ്പനിയെന്നു പൊതുവെ ഇതിനെ പറയാറുണ്ട്.
ഇത്തരം രാപ്പനി നിസാരമായി തള്ളിക്കളയാനാവില്ല. ഇതിനു പുറകില്‍ പല കാരണങ്ങളുമുണ്ടാകാം. ഇവയെന്തൊക്കെയെന്നു നോക്കൂ,

മരുന്നുകള്‍
ചില മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ ഇവയോട് ശരീരം പ്രതികരിയ്ക്കുന്നതാകാം ചിലപ്പോള്‍ രാപ്പനിയ്ക്കുള്ള ഒരു കാരണം. ഇത്തരം ഘ്ട്ടത്തില് ഡോക്ടറുടേ നിര്‍ദേശം തേടുക.

യൂറിനിറി ട്രാക്റ്റ്
യൂറിനിറി ട്രാക്റ്റ് ഇന്‍ഫെക്ഷനെങ്കില്‍ ചിലപ്പോള്‍ രാപ്പനിയുണ്ടായേക്കാം.

ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധ
ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധ ചിലപ്പോള്‍ രാത്രിയില്‍ മാത്രം പനിയ്ക്കുന്നതിനുള്ള മറ്റൊരു കാരണമാണ്.

ഇന്ഫെക്ഷനുകള്
ചര്‍മത്തിലുണ്ടാകുന്ന ഇന്ഫെക്ഷനുകള് രാത്രിയില്‍ മാത്രം പനിയ്ക്കുന്നതിന് കാരണമായേക്കാം.

പഴുപ്പ്, വ്രണം
ശരീരത്തിലുണ്ടാകുന്ന പഴുപ്പുകളും വ്രണങ്ങളുമെല്ലാം രാപ്പനിയ്ക്കുള്ള മറ്റൊരു കാരണമാണ്.

സന്ധിവാതം
സന്ധിവാതം പോലുള്ള പ്രശ്നങ്ങള്‍ പലപ്പോഴും രാത്രിയിലെ പനിയ്ക്കുള്ള കാരണമാകാറുണ്ട്.

സ്ട്രെസ്, അമിതക്ഷീണം
ചിലപ്പോള്‍ സ്ട്രെസ്, അമിതക്ഷീണം എന്നിവയെല്ലാം രാത്രിയിലുളള പനിയ്ക്കു കാരണമാകും.



Click it and Unblock the Notifications
