Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
കുറച്ചൊക്കെ വെയിലാകാം, കാരണം.....
അധികം വെയിലും സൂര്യപ്രകാശവുമെല്ലാം ചര്‍മത്തിനും ആരോഗ്യത്തിനും നല്ലതല്ല. എന്നു കരുതി വെയില് തീരെ ഏല്ക്കാതിരിയ്ക്കാനും പാടില്ല.
മിതമായ തോതില്‍ വെയില് കൊള്ളാം, സൂര്യപ്രകാശമാകാം. സണ്‍ടാന്‍ എന്ന ഭയമുണ്ടെങ്കില്‍ സണ്‍സ്ക്രീന്‍ ഉപയോഗിച്ചാല്‍ മതിയാകും.
സൂര്യപ്രകാശം മിതമായ തോതില്‍ ഏല്ക്കുന്നതു കൊണ്ട് പല ആരോഗ്യഗുണങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

ബിപി കുറയ്ക്കാന്‍
ബിപി കുറയ്ക്കാന്‍ മിതമായ സൂര്യപ്രകാശമേല്‍ക്കുന്നതു സഹായിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

വൈറ്റമിന്‍ ഡി
വൈറ്റമിന്‍ ഡി സൂര്യപ്രകാശത്തിലൂടെ ലഭ്യമാകും. ഇത് കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കും. എല്ലുകള്‍ക്കു ബലം ലഭിയ്ക്കും.

തലച്ചോറിന്റെ ആരോഗ്യത്തിന്
തലച്ചോറിന്റെ ആരോഗ്യത്തിന് സൂര്യപ്രകാശമേല്‍ക്കുന്നത് നല്ലതാണ്.

ഡിപ്രഷന്
ഡിപ്രഷന് മാറാനും ഇത് സഹായിക്കുമെന്നു പഠനങ്ങള്‍ പറയുന്നു.

ഉറക്കം
ശരീരത്തിന്റെ ബയോളജിക്കല്‍ ക്ലോക്കിനെ സ്വാധീനിയ്ക്കാന്‍ സൂര്യപ്രകാശം നല്ലതാണ്.ഇതുവഴി നല്ല ഉറക്കം ലഭിയ്ക്കും.

ചര്‍മത്തിന് ന
അമിതമായ ചൂട് ചര്‍മത്തിന് നല്ലതല്ലെങ്കില്‍ മിതമായ ചൂട് പല ചര്‍മപ്രശ്നങ്ങളും അകറ്റും.

പ്രതിരോധശേഷി
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് നല്ലതാണ്.



Click it and Unblock the Notifications
