Latest Updates
-
ഗണേശോത്സവ തിരക്കിലും മേക്കപ്പ് മങ്ങില്ല, ദർശനത്തിന് പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശോത്സവത്തിന് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാതിൽ ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത് -
സെപ്റ്റംബർ 19-ന് ആകാശത്ത് വിസ്മയം: ശുക്രൻ ഏറ്റവും തിളക്കത്തിൽ, ഈ സമയത്ത് നോക്കാൻ മറക്കരുത്! -
വീട്ടിൽ ഐശ്വര്യം നിറയാൻ വാസ്തു ടിപ്സ്; പൂജാമുറിയും തുളസിയും വയ്ക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ഗണ്ഡമൂല കാലം ഇന്ന് രാത്രി തുടങ്ങുന്നു; ഈ ദിവസങ്ങളിൽ പ്രധാന ചടങ്ങുകൾ ഒഴിവാക്കണോ? -
വിശ്വകർമ്മ പൂജ 2026: ശുഭമുഹൂർത്തം എപ്പോൾ? ഓഫീസുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കന്യാ സംക്രാന്തി ഇന്ന്: ബുധാദിത്യ യോഗത്തിൽ ഭാഗ്യം തെളിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
ഞാൻ ഡയറ്റിലാണ്! ഗണപതി പ്രസാദം വേണ്ടെന്ന് വെച്ച രൺബീർ കപൂർ; വൈറൽ വീഡിയോയ്ക്ക് പിന്നിലെന്ത്? -
ചൊവ്വ കർക്കടകത്തിലേക്ക്: സെപ്റ്റംബർ 18-ന് ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം?
ഇങ്ങനെ കഴിച്ചാല്‍ ആന്റിബയോട്ടിക്സ് കൊല്ലും !!
ഇങ്ങനെ കഴിച്ചാല്‍ ആന്റിബയോട്ടിക്സ് കൊല്ലും !!
അണുബാധകള്‍ അകറ്റാന്‍ പലപ്പോഴും ആന്റിബയോട്ടിക് മരുന്നുകളെ ആശ്രയിക്കേണ്ടി വരും. ഇവ കഴിയ്ക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിയ്ക്കേണ്ട ഒന്നാണ് ഒരു കോഴ്സ്, അതായത് മുഴുവന്‍ മരുന്നും കഴിയ്ക്കുകയെന്നത്.
ഇത് കഴിച്ചു തുടങ്ങി പെട്ടെന്നു തന്നെ രോഗം ഭേദമായാലും ആ മരുന്നിന്റെ കോഴ്സ് കഴിയുന്നതു വരെ കഴിയ്ക്കുക. ഇല്ലെങ്കില്‍ ഭാവിയില്‍ പല പ്രശ്നങ്ങളുമുണ്ടാകാം.

ആന്റിബയോട്ടിക്സ് മുഴുവന്‍ കഴിയ്ക്കണം, അല്ലെങ്കില്‍......
ഇവ മുഴുവനാക്കിയില്ലെങ്കില് രോഗകാരണമായ ബാക്ടീരിയ വീണ്ടും വളരാനുളള സാധ്യത കൂടുതലാണ്. ഇത് വീണ്ടും അസുഖം വരാന്‍ കാരണമാകും.

ആന്റിബയോട്ടിക്സ് മുഴുവന്‍ കഴിയ്ക്കണം, അല്ലെങ്കില്‍......
മാറിയ രോഗം പെട്ടെന്നു തന്നെ വീണ്ടും വരുന്നത് ശരീരത്തിന് ദോഷമാണ്. ഇത് സ്ഥിതി ഗുരുതരമാകാന്‍ കാരണമാകും.

ആന്റിബയോട്ടിക്സ് മുഴുവന്‍ കഴിയ്ക്കണം, അല്ലെങ്കില്‍......
ഇവ മുഴുവനാക്കിയില്ലെങ്കില് രോഗകാരണമായ ബാക്ടീരിയ വീണ്ടും വളരാനുളള സാധ്യത കൂടുതലാണ്. ഇത് വീണ്ടും അസുഖം വരാന്‍ കാരണമാകും.

ആന്റിബയോട്ടിക്സ് മുഴുവന്‍ കഴിയ്ക്കണം, അല്ലെങ്കില്‍......
ആന്റിബയോട്ടിക് കോഴ്സ് മുഴുവനാക്കിയില്ലെങ്കില് ശരീരം മരുന്നിനെതിരെ പ്രതിരോധശേഷി നേടും. പിന്നീട് ഈ മരുന്നു കഴിച്ചാല്‍ അസുഖം മാറില്ല.

ആന്റിബയോട്ടിക്സ് മുഴുവന്‍ കഴിയ്ക്കണം, അല്ലെങ്കില്‍......
പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ആന്റിബയോട്ടിക് കോഴ്സ് പൂര്ത്തീകരിയ്ക്കേണ്ടത് അത്യാവശ്യമാണ്.

ആന്റിബയോട്ടിക്സ് മുഴുവന്‍ കഴിയ്ക്കണം, അല്ലെങ്കില്‍......
ശരീരത്തിലെ ദോഷകരമായ ബാക്ടീരിയകളെ മുഴുവന്‍ കൊന്നൊടുക്കുണമെങ്കില് ഒരു കൃത്യ അളവു വരെ ആന്റിബയോട്ടിക്സ് മരുന്നുകള്‍ ശരീരത്തിലെത്തണം. അല്ലെങ്കില്‍ മരുന്നു കഴിച്ചതു കൊണ്ട് ഗുണമുണ്ടാകില്ല.

ആന്റിബയോട്ടിക്സ് മുഴുവന്‍ കഴിയ്ക്കണം, അല്ലെങ്കില്‍......
അസുഖം പെട്ടെന്നു മാറാന്‍ ഇത് മുഴുവനായിത്തന്നെ കഴിയ്ക്കണം. അല്ലെങ്കില്‍ സമയമെടുത്തേ മാറൂ.

ആന്റിബയോട്ടിക്സ് മുഴുവന്‍ കഴിയ്ക്കണം, അല്ലെങ്കില്‍......
ആന്റിബയോട്ടിക്സ് കൃത്യമായി കഴിച്ചാല്‍ വന്ന രോഗത്തില്‍ നിന്നും പെട്ടെന്നു തന്നെ വിടുതല്‍ നേടാം. അല്ലെങ്കില്‍ കൂടുതല്‍ സമയമെടുക്കും.
മ

ആന്റിബയോട്ടിക്സ് മുഴുവന്‍ കഴിയ്ക്കണം, അല്ലെങ്കില്‍......
മറ്റ് മരുന്നുകളെപ്പോലെയല്ല, ഇത്. മുഴുവന്‍ കഴിച്ചില്ലെങ്കില്‍ പിന്നീടുപയോഗിയ്ക്കാന് കഴിയില്ല. കാരണം ഇത് ഒരു കൃത്യ നമ്പറായതു കൊണ്ടുതന്നെ.

Click it and Unblock the Notifications