Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കത്തിച്ചു കളയൂ, നിങ്ങളുടെ ബ്രാ....
കേട്ടിട്ട് അദ്ഭുതം തോന്നുന്നുണ്ടാകും. മാറിടസൗന്ദര്യത്തിന് പ്രധാനമെങ്കിലും ബ്രാ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
നാം പോലും കരുതാത്ത പല പ്രശ്നങ്ങളും ബ്രാ വരുത്തി വയ്ക്കും. മലബന്ധം, സര്ക്യുലാര് ടിഷ്യുവിനുണ്ടാകുന്ന പ്രശ്നം തുടങ്ങിയ പല അവസ്ഥകള്‍ക്കും ബ്രാ കാരണമാകുന്നുണ്ട്.
ബ്രാ വരുത്തുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചറിയൂ,

ബ്രാ വരുത്തും ആരോഗ്യപ്രശ്നങ്ങള്‍
ശരീരത്തിലെ മെലാട്ടനിന്‍ എന്ന ഹോര്‍മോണിന്റെ അളവില്‍ കുറവു വരുത്താന്‍ ബ്രാ കാരണമാകും. ഇത് പ്രതിരോധശേഷി കുറയ്ക്കും, ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും, ചര്‍മപ്രായം കൂടുതല്‍ തോന്നിയ്ക്കുകയും ചെയ്യും.

ബ്രാ വരുത്തും ആരോഗ്യപ്രശ്നങ്ങള്‍
മാറിടകോശങ്ങളിലെ ചൂട് വര്‍ദ്ധിയ്ക്കാന്‍ ബ്രാ കാരണമാകും. ഇത് ക്യാന്‍സര്‍ വരുത്താന്‍ സാധ്യതയുള്ള ഹോര്‍മോണുകളുടെ അളവു വര്‍ദ്ധിപ്പിയ്ക്കും.

ബ്രാ വരുത്തും ആരോഗ്യപ്രശ്നങ്ങള്‍
മാറിടത്തില്‍ മുഴകളും തടിപ്പുമെല്ലാം ഉണ്ടാക്കാന്‍ ബ്രാ കാരണമാകും. പ്രത്യേകിച്ച് ഇറുക്കം കൂടിയ ബ്രാ. ഇത്തരം തടിപ്പുകള്‍ പലപ്പോഴും ക്യാന്‍സര്‍ കാരണവുമാകാറുണ്ട്.

ബ്രാ വരുത്തും ആരോഗ്യപ്രശ്നങ്ങള്‍
സ്തനാര്‍ബുദ സാധ്യത ബ്രാ ധരിയ്ക്കുന്നവരില്‍ കൂടുതലാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അടുത്തിടെ നടത്തിയ പഠനത്തില്‍ ബ്രാ ധരിയ്ക്കാത്ത സ്ത്രീകളേക്കാള്‍ മുഴുവന്‍ സമയവും ബ്രാ ധരിയ്ക്കുന്നവരില്‍ സ്തനാര്‍ബുദ സാധ്യത 111 ശതമാനമാണെന്ന് പഠനഫലം വ്യക്തമാക്കുന്നു.

ബ്രാ വരുത്തും ആരോഗ്യപ്രശ്നങ്ങള്‍
ഫാന്‍സി സ്പാ പലപ്പോഴും ദഹനേന്ദ്രിയത്തിന് കൂടുതല്‍ സമ്മര്‍ദം നല്‍കുന്നുണ്ട്. ഇത് ദഹനപ്രശ്നങ്ങള്‍, മലബന്ധം എന്നിവയ്ക്കു വഴിയൊരുക്കും.

ബ്രാ വരുത്തും ആരോഗ്യപ്രശ്നങ്ങള്‍
ഇറുകിയ ബ്രാ വാരിയെല്ലിനും ശ്വാസകോശത്തിനുമെല്ലാം മര്‍ദമേല്‍പ്പിയ്ക്കുന്നു. ഇത് ശ്വസനപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും.

ബ്രാ വരുത്തും ആരോഗ്യപ്രശ്നങ്ങള്‍
ശരീരത്തിലെ രക്ത, ഓക്സിജന്‍ ചംക്രമണവ്യവസ്ഥയേയും ബ്രാ ബാധിയ്ക്കും. ഇതുവഴി അവയവങ്ങള്‍ക്ക് ആവശ്യത്തിന് ഓക്സിജനും രക്തവും ലഭ്യമാകാതെ വരും.

ബ്രാ വരുത്തും ആരോഗ്യപ്രശ്നങ്ങള്‍
ബ്രാ ധരിയ്ക്കാത്ത ട്രൈബല്‍ വിഭാഗത്തില്‍ പെട്ട സ്ത്രീകളില്‍ നടത്തിയ പഠനങ്ങള്‍ ഇവരില്‍ സ്തനാര്‍ബുദ സാധ്യത തീരെ കുറവാണെന്നു കണ്ടെത്തിയിട്ടുണ്ട്.

ബ്രാ വരുത്തും ആരോഗ്യപ്രശ്നങ്ങള്‍
കൃത്യസൈസല്ലാത്ത ബ്രാ നടുവേദനയ്ക്കുള്ള ഒരു കാരണം കൂടിയാണ്.

ബ്രാ വരുത്തും ആരോഗ്യപ്രശ്നങ്ങള്‍
ചിലരിലെങ്കിലും ചര്‍മപ്രശ്നങ്ങള്‍ക്കും ബ്രാ കാരണമാകുന്നുണ്ട്.



Click it and Unblock the Notifications
