Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
കുക്കുമ്പര്‍ തൊലി കളഞ്ഞോ അല്ലാതെയോ?
വേനല്‍ക്കാലത്ത് കഴിയ്ക്കാവുന്ന നല്ല ഭക്ഷണസാധനങ്ങളിലൊന്നാണ് കുക്കുമ്പര്‍. ദാഹമകറ്റാനും ശരീരക്ഷീണമകറ്റാനുമെല്ലാം ഏറെ ഗുണകരം.
കുക്കുമ്പര്‍ തൊലി കളഞ്ഞും അല്ലാതെയും കഴിയ്ക്കുന്നവരുണ്ട്. ഇതിലേതാണ് കൂടുതല്‍ നല്ലതെന്ന കാര്യത്തില്‍ ചിലര്‍ക്കെങ്കിലും സംശയവുമുണ്ടാകും.

കുക്കുമ്പര്‍ തൊലി കളഞ്ഞു കഴിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരമെന്നു പറയേണ്ടി വരും. ഇതിനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,
തൊലി കളഞ്ഞു കഴിയ്ക്കുമ്പോള്‍ ഇതില്‍ കലോറി തീരെ കുറവായിരിയ്ക്കും. ഇതിലെ വെള്ളം പൂര്‍ണതോതില്‍ ശരീരത്തിനു ലഭിയ്ക്കും.
പെട്ടെന്നു ദഹിയ്ക്കാന്‍ ഇതാണ് ഏറ്റവും നല്ല വഴി. കുക്കുമ്പറിന്റെ തൊലി താരതമ്യേന അല്പം കട്ടിയുള്ളതാണ്.

ഇതിലെ പൊട്ടാസ്യം ശരിയായ തോതില്‍ ശരീരത്തിന് ലഭ്യമാക്കാന്‍ തൊലി കളഞ്ഞു കഴിയ്ക്കുന്നതാണ് നല്ലത്. ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ ഇത് ഏറെ പ്രധാനമാണ്.
കുക്കുമ്പര്‍ തൊലി കളഞ്ഞു കഴിയ്ക്കുന്നത് അല്‍ഷീമേഴ്സ് രോഗികള്‍ക്ക് ഏറെ നല്ലതാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഇതില്‍ അടങ്ങിയിരിയ്ക്കുന്ന ആന്റിഓക്സിഡന്റുകള്‍ ശരീരത്തിന് വേണ്ട രീതിയില്‍ ലഭ്യമാക്കാന്‍ കുക്കുമ്പര്‍ തൊലി കളഞ്ഞു കഴിയ്ക്കുന്നത് ഏറെ നല്ലതാണ.്
ഇതിലേതിലും ഉപരിയായി ഇപ്പോഴത്തെ കാലത്ത് പച്ചക്കറികളില്‍ കെമിക്കലുകള്‍ അടങ്ങിരിയിക്കുന്നതിനാല് ഇവയുടെ തൊലി നീക്കുന്നത് ഒരു പരിധി വരെയെങ്കിലും രാസവസ്തുക്കള്‍ ശരീരത്തിലെത്തുന്നതിനെ തടയുകയും ചെയ്യും. ഉറക്കത്തെ കുറിച്ചുള്ള കെട്ടുകഥകള്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
