Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
ഹൈപ്പോതൈറോയ്ഡിന് സ്വാഭാവിക പരിഹാരം
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന അസന്തുലിതാവസ്ഥ തൈറോയ്ഡ് രോഗത്തിനു കാരണമാകുന്നു. ഇത് അമിതമായി പ്രവര്‍ത്തിയ്ക്കുന്നത് ഹൈപ്പര്‍ തൈറോയ്ഡിനും വേണ്ട രീതിയില്‍ ഹോര്‍മോണ്‍ പുറപ്പെടുവിയ്ക്കാത്തത് ഹൈപ്പോതൈറോയ്ഡിനും ഇട വരുത്തും.
ഹൈപ്പോതൈറോയ്ഡ് ലക്ഷണങ്ങളില്‍ തടി വര്‍ദ്ധിയ്ക്കുക, ഡിപ്രഷന്, മലബന്ധം, തളര്‍ച്ച, വരണ്ട മുടി, മുടി കൊഴിച്ചില്‍, മുരടിച്ച നഖങ്ങള്‍ എന്നിവ പെടുന്നു.
ഹൈപ്പോതൈറോയ്ഡിന് ചില പ്രകൃതിദത്ത പരിഹാരങ്ങളുണ്ട്, ഇവയെന്തൊക്കെയെന്നു നോക്കൂ,

ഹൈപ്പോതൈറോയ്ഡിന് സ്വാഭാവിക പരിഹാരം
അയൊഡിന്‍ അടങ്ങിയ സ്ട്രോബെറി പോലുള്ളവ കഴിയ്ക്കുന്നത് ഗുണകരമാണ്.

ഹൈപ്പോതൈറോയ്ഡിന് സ്വാഭാവിക പരിഹാരം
ചീരയില്‍ വൈറ്റമിന്‍, ഒമേഗ ത്രീ ഫാറ്റി ആസിഡ് എന്നിവയുണ്ട്. ഇതും ഹൈപ്പോതൈറോയ്ഡിനുള്ള സ്വാഭാവിക പരിഹാരമാണ്.

ഹൈപ്പോതൈറോയ്ഡിന് സ്വാഭാവിക പരിഹാരം
വെളിച്ചെണ്ണ ഹൈപ്പോതൈറോയ്ഡിനുള്ള സ്വാഭാവിക പരിഹാരമാണ്.

ഹൈപ്പോതൈറോയ്ഡിന് സ്വാഭാവിക പരിഹാരം
ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ തൈറോയ്ഡ് ഗ്രന്ഥികളുടെ ശരിയായ പ്രവര്‍ത്തനത്തിനു സഹായിക്കും.

ഹൈപ്പോതൈറോയ്ഡിന് സ്വാഭാവിക പരിഹാരം
മഗ്നീഷ്യം, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവയടങ്ങിയ ഇഞ്ചി ഹൈപ്പോതൈറോയ്ഡ് പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്.

ഹൈപ്പോതൈറോയ്ഡിന് സ്വാഭാവിക പരിഹാരം
സെലേനിയം കുറവ് ഹൈപ്പോതൈറോയ്ഡിനുള്ള മറ്റൊരു കാരണമാണ്. മഷ്റൂം ഇതിനു ചേര്‍ന്ന ഭക്ഷണമാണ്.



Click it and Unblock the Notifications
