For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടുവേദനയ്ക്ക് സ്വാഭാവിക പരിഹാരങ്ങള്‍

|

പലരേയും അലട്ടുന്ന പൊതുവായ ഒരു ആരോഗ്യപ്രശ്‌നമാണ് നടുവേദന. പ്രത്യേകിച്ച് ഇരുന്ന ഇരിപ്പില്‍ ജോലികള്‍ ചെയ്യുന്നവര്‍ക്ക്.

നടുവേദനയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ മുതല്‍ ഇരിയ്ക്കുന്ന ഇരിപ്പു ശരിയല്ലാത്തതു വരെ കാരണങ്ങളായുണ്ടാകാം. ഗര്‍ഭകാലത്തും പ്രസവശേഷവുമെല്ലാം ഇതു സാധാരണമാണ്.

നടുവേദനയ്ക്ക് ചെയ്യാവുന്ന ചില സ്വാഭാവിക പരിഹാരങ്ങളെന്തൊക്കെയന്നു നോക്കൂ,

ഐസ് പായ്ക്ക്

ഐസ് പായ്ക്ക്

ഐസ് പായ്ക്ക് വയ്ക്കുന്നത് നടുവേദനയ്ക്കുള്ള ഒരു പരിഹാരമാണ്. പ്രത്യേകിച്ച് നടുഭാഗത്ത് കുത്തുന്ന പോലുള്ള വേദയുണ്ടാകുകയാണെങ്കില്‍. ഇടയ്ക്കിടെ ഐസ് പായ്ക്ക് വയ്ക്കുന്നതു ഗുണം ചെയ്യും.

ഇഞ്ചി

ഇഞ്ചി

ഇഞ്ചിയിട്ടു വെള്ളം തിളപ്പിച്ച് ഇതില്‍ അല്‍പം തേന്‍ ചേര്‍്ത്തു കുടിയ്ക്കാം. ഇത് നടുവേദന കുറയ്ക്കും.

സ്വിമ്മിംഗ്

സ്വിമ്മിംഗ്

സ്വിമ്മിംഗ് പോലുളള വ്യായാമങ്ങള്‍ നടുവേദനയ്ക്കുള്ള മറ്റൊരു പരിഹാരമാണ്. ഇത് പുറകിലെ മസിലുകളെ ശക്തിപ്പെടുത്തും. എന്നാല്‍ നടുവേദന വളരെ കൂടുതലെങ്കില്‍ നീന്തുന്നത് ഒഴിവാക്കുക.

യോഗ

യോഗ

യോഗ ചെയ്യുന്നത് നടുവേദന പരിഹരിയ്ക്കാനുള്ള ഒരു വഴിയാണ്. ഇത് മസിലുകളെ റിലാക്‌സ് ചെയ്യിപ്പിയ്ക്കും.

കമോമൈല്‍ ചായ

കമോമൈല്‍ ചായ

കമോമൈല്‍ ചായ കുടിയ്ക്കുന്നത് മസിലുകളെ റിലാക്‌സ് ചെയ്യിക്കും. നടുവേദന ഒഴിവാക്കും.

ചൂടുവെള്ളം

ചൂടുവെള്ളം

വീട്ടില്‍ ബാത്ടബുണ്ടെങ്കില്‍ ഇതില്‍ ചൂടുവെള്ളം നിറച്ച് അല്‍പനേരം കിടക്കുക. ചൂടുള്ള വെള്ളം നടുവിലൊഴിയ്ക്കുന്നതും ഗുണം ചെയ്യും.

ശരിയായ പൊസിഷന്‍

ശരിയായ പൊസിഷന്‍

ഉറങ്ങുമ്പോഴും ഇരിയ്ക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം നടു നിവര്‍ത്തി വയ്ക്കുക. ശരിയായ പൊസിഷന്‍ സ്വീകരിയ്ക്കുക. ശാരീരിക സ്ഥിതി കൊണ്ടുണ്ടാകുന്ന നടുവേദനയ്ക്കുള്ള ഒരു പരിഹാരമാണിത്.

കാല്‍സ്യം

കാല്‍സ്യം

സ്ഥിരമായി നടുവേദനയുള്ളവരെങ്കില്‍ കാല്‍സ്യത്തിന്റെ കുറവുമാകാം കാരണം. കാല്‍സ്യം സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുക.

എപ്‌സം സാള്‍ട്ട്

എപ്‌സം സാള്‍ട്ട്

കുളിയ്ക്കുന്ന വെള്ളത്തിലോ ബാത്ടബിലോ എപ്‌സം സാള്‍ട്ട് ചേര്‍ത്ത് കുളിയ്ക്കുക. നടുവേദന കുറയും.

ഹോട്ട് ഒായില്‍ മസാജ്

ഹോട്ട് ഒായില്‍ മസാജ്

പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന സ്‌നാക്‌സുകള്‍പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന സ്‌നാക്‌സുകള്‍

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: backpain നടുവേദന
English summary

Natural Remedies For Back Pain

You must try certain home remedies for back pain. Your spinal cord is what lets you stand and sit. If it gets hurt, your life comes to a stand still.
X
Desktop Bottom Promotion