Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
നടുവേദനയ്ക്ക് സ്വാഭാവിക പരിഹാരങ്ങള്‍
പലരേയും അലട്ടുന്ന പൊതുവായ ഒരു ആരോഗ്യപ്രശ്നമാണ് നടുവേദന. പ്രത്യേകിച്ച് ഇരുന്ന ഇരിപ്പില്‍ ജോലികള്‍ ചെയ്യുന്നവര്‍ക്ക്.
നടുവേദനയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ മുതല്‍ ഇരിയ്ക്കുന്ന ഇരിപ്പു ശരിയല്ലാത്തതു വരെ കാരണങ്ങളായുണ്ടാകാം. ഗര്‍ഭകാലത്തും പ്രസവശേഷവുമെല്ലാം ഇതു സാധാരണമാണ്.
നടുവേദനയ്ക്ക് ചെയ്യാവുന്ന ചില സ്വാഭാവിക പരിഹാരങ്ങളെന്തൊക്കെയന്നു നോക്കൂ,

ഐസ് പായ്ക്ക്
ഐസ് പായ്ക്ക് വയ്ക്കുന്നത് നടുവേദനയ്ക്കുള്ള ഒരു പരിഹാരമാണ്. പ്രത്യേകിച്ച് നടുഭാഗത്ത് കുത്തുന്ന പോലുള്ള വേദയുണ്ടാകുകയാണെങ്കില്. ഇടയ്ക്കിടെ ഐസ് പായ്ക്ക് വയ്ക്കുന്നതു ഗുണം ചെയ്യും.

ഇഞ്ചി
ഇഞ്ചിയിട്ടു വെള്ളം തിളപ്പിച്ച് ഇതില്‍ അല്പം തേന്‍ ചേര്‍്ത്തു കുടിയ്ക്കാം. ഇത് നടുവേദന കുറയ്ക്കും.

സ്വിമ്മിംഗ്
സ്വിമ്മിംഗ് പോലുളള വ്യായാമങ്ങള്‍ നടുവേദനയ്ക്കുള്ള മറ്റൊരു പരിഹാരമാണ്. ഇത് പുറകിലെ മസിലുകളെ ശക്തിപ്പെടുത്തും. എന്നാല്‍ നടുവേദന വളരെ കൂടുതലെങ്കില്‍ നീന്തുന്നത് ഒഴിവാക്കുക.

യോഗ
യോഗ ചെയ്യുന്നത് നടുവേദന പരിഹരിയ്ക്കാനുള്ള ഒരു വഴിയാണ്. ഇത് മസിലുകളെ റിലാക്സ് ചെയ്യിപ്പിയ്ക്കും.

കമോമൈല്‍ ചായ
കമോമൈല്‍ ചായ കുടിയ്ക്കുന്നത് മസിലുകളെ റിലാക്സ് ചെയ്യിക്കും. നടുവേദന ഒഴിവാക്കും.

ചൂടുവെള്ളം
വീട്ടില്‍ ബാത്ടബുണ്ടെങ്കില്‍ ഇതില്‍ ചൂടുവെള്ളം നിറച്ച് അല്പനേരം കിടക്കുക. ചൂടുള്ള വെള്ളം നടുവിലൊഴിയ്ക്കുന്നതും ഗുണം ചെയ്യും.

ശരിയായ പൊസിഷന്‍
ഉറങ്ങുമ്പോഴും ഇരിയ്ക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം നടു നിവര്‍ത്തി വയ്ക്കുക. ശരിയായ പൊസിഷന്‍ സ്വീകരിയ്ക്കുക. ശാരീരിക സ്ഥിതി കൊണ്ടുണ്ടാകുന്ന നടുവേദനയ്ക്കുള്ള ഒരു പരിഹാരമാണിത്.

കാല്‍സ്യം
സ്ഥിരമായി നടുവേദനയുള്ളവരെങ്കില് കാല്‍സ്യത്തിന്റെ കുറവുമാകാം കാരണം. കാല്‍സ്യം സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുക.

എപ്സം സാള്‍ട്ട്
കുളിയ്ക്കുന്ന വെള്ളത്തിലോ ബാത്ടബിലോ എപ്സം സാള്‍ട്ട് ചേര്‍ത്ത് കുളിയ്ക്കുക. നടുവേദന കുറയും.




Click it and Unblock the Notifications
