Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ക്യാന്‍സറിനെതിരെ കഞ്ചാവ്!!
കഞ്ചാവ് വളര്‍ത്തുന്നതോ കൈവശം വെയ്ക്കുന്നതോ എല്ലാം ക്രിമിനല്‍ കുറ്റമാണ് എന്ന് ഏത് സാധാരണക്കാരനും അറിയാം. എന്നാല്‍ ഇന്ന് വൈദ്യശാസ്ത്ര ലോകം കണ്ടെത്തിയിരിക്കുന്നു മഹാമാരിയായ ക്യാന്‍സറിന് പ്രതിവിധിയായി കഞ്ചാവ് ഉപയോഗിക്കാമെന്ന്. ക്യാന്‍സറിനും പക്ഷപാതമോ?
ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവ് കഞ്ചാവിനുണ്ടെന്നാണ് പുതിയ കണ്ടു പിടുത്തം. അമേരിക്ക നടത്തിയ പഠനത്തിലാണ് ഈ കണ്ടു പിടുത്തം. പീച്ചിങ്ങയുടെ ആരോഗ്യഗുണങ്ങള്‍
എന്തായാലും വൈദ്യശാസ്ത്രത്തിന്റെ ഈ കണ്ടുപിടുത്തം ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം നല്‍കിയിരിക്കുകയാണ് എന്ന കാര്യത്തില്‍ സംശയമില്ല. ക്യാന്‍സറും കഞ്ചാവും തമ്മിലെന്ത് ബന്ധമെന്ന് നമുക്ക് നോക്കാം....

ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു
ട്യൂമര്‍ വളരുന്നതിനാവശ്യമായ രക്തകോശങ്ങളെ കഞ്ചാവ് നശിപ്പിക്കുന്നു. ഇതിലൂടെ പുതിയ തരത്തിലുള്ള കണ്ടു പിടുത്തത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് അമേരിക്ക. ബ്രെയിന്‍ ട്യൂമറിനാണ് ഇത് ഏറെ ഫലപ്രദമെന്നതാണ് സത്യം.

ലിവര്‍ ക്യാന്‍സറിനെ പ്രതിരോധിക്കുന്നു
ലിവര്‍ ക്യാന്‍സറിനെ പ്രതിരോധിക്കുന്നതിനും കഞ്ചാവിന് കഴിയുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതു മാത്രമല്ല സ്തനാര്‍ബുദത്തെ തടയാനും കഞ്ചാവിന് കഴിയും.

ആരംഭിക്കുന്നതിനു മുന്‍പേ കണ്ടെത്താം
ക്യാന്‍സര്‍ വരുന്നതിനു മുന്‍പേ പല ലക്ഷണങ്ങളിലൂടെയും ക്യാന്‍സര്‍ കണ്ടെത്താമെന്നുംകഞ്ചാവിന് ഇതിനെ നിയന്ത്രിക്കാം കഴിയുമെന്നും പഠനങ്ങള്‍ പറയുന്നു.

ക്യാന്‍സര്‍ തെറാപ്പിയേയും പ്രതിരോധിക്കും
ക്യാന്‍സര്‍ ലക്ഷണങ്ങളെ മാത്രമല്ല ക്യാന്‍സര്‍ തെറാപ്പിയേയും പ്രതിരോധിക്കാനുള്ള കഴിവ് കഞ്ചാവിനുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി.

കീമോ തെറാപ്പി ചെയ്യുന്നവര്‍ക്ക് ഗുണം ചെയ്യും
കഞ്ചാവിന്റെ ഉപയോഗം കീമോതെറാപ്പിക്കാര്ക്കും ഗുണം ചെയ്യുമെന്നാണ് പരീക്ഷണാടിസ്ഥാനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കീമോ തെറാപ്പിയുടെ അനന്തരഫലം ചിലപ്പോള്‍ ക്യാന്‍സര്‍ മരണങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്നാണ് പറയുന്നത്. ഇതിനെതിരെയാണ് പ്രതിരോധിക്കാനുള്ള കഴിവ് കഞ്ചാവിനുള്ളത്.

പരീക്ഷണാടിസ്ഥാനത്തില്‍ മാത്രം
എന്നാല്‍ ഇത്രയും കാര്യങ്ങള്‍ ലാബില്‍ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ ഇതിനു വേണ്ടത്ര പ്രാധാന്യം ലഭിച്ചിട്ടില്ലെന്നതും ശ്രദ്ധാവഹമാണ്.



Click it and Unblock the Notifications
