Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
തടി കുറയ്ക്കാന്‍ മാജിക് പാനീയങ്ങള്‍!!
തടി കുറയ്ക്കാന്‍ വെള്ളം നല്ല ഒരു സഹായിയാണ്. കാരണം ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ ഇത് നല്ലൊരു വഴിയാണ്. ശരീരത്തിലെ വിഷാംശം അകറ്റാനും ഇത് സഹായിക്കും.
വെള്ളം മാത്രമല്ല, ചില വെള്ളം റെസിപ്പികളും, അതായത് വെള്ളത്തില്‍ ചിലതെല്ലാം കലര്‍ത്തിയുള്ള റെസിപ്പുകളും തടി കുറയ്ക്കാന്‍ സഹായിക്കും. ഏതെല്ലാം വിധത്തില്‍ ഇതുണ്ടാക്കാമെന്നു നോ്ക്കൂ,

മാജിക് പാനീയങ്ങള്‍
എട്ടു ഗ്ലാസ് വെള്ളമെടുക്കുക. ഇതില്‍ 1 ടീസ്പൂണ്‍ ഇഞ്ചി അരിഞ്ഞത്, ഇടത്തരം വലിപ്പമുള്ള ഒരു കുക്കുമ്പര്‍ കഷ്ണങ്ങളാക്കിയത്, ഒരു ചെറുനാരങ്ങ കഷ്ണങ്ങളാക്കിയത്, 12 ഫ്രഷ് പുതിനഇലകള്, ഒരു ടീസ്പൂണ്‍ ഉണക്കിയ പുതിന ഇല എന്നിവ ചേര്‍ത്തിളക്കുക.

മാജിക് പാനീയങ്ങള്‍
24 ഔണ്‍സ് ഐസ് വെള്ളമെടുക്കുക. ഇതില്‍ അഞ്ചു കഷ്ണം കുക്കുമ്പര്‍, പകുതി ചെറുനാരങ്ങ മുറിച്ചത്, കാല് ഭാഗം ഓറഞ്ച് കഷ്ണങ്ങള്‍, പുതിനയില എന്നിവ ചേര്‍ത്തിളക്കുക. ഈ വെള്ളം ഇടയ്ക്കിടെ കുടിയ്ക്കാം. രണ്ടു തവണ ഒരേ തരം കൂട്ടുകളില്‍ വെള്ളമൊഴിച്ചു ചേര്‍ത്തു കുടിയ്ക്കാം.

മാജിക് പാനീയങ്ങള്‍
തണ്ണിമത്തങ്ങളുടെ ജ്യൂസ് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതില്‍ അല്പം ഇഞ്ചി നീരു ചേര്‍ത്തു കുടിയ്ക്കുന്നതു ഗുണം നല്‍കും.

മാജിക് പാനീയങ്ങള്‍
കുക്കുമ്പര്‍ ജ്യൂസില്‍ അല്പം തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നതും ഗുണം നല്‍കും.

മാജിക് പാനീയങ്ങള്‍
ചെറുചൂടുള്ള വെള്ളത്തില്‍ അല്പം ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചു തേന്‍ ചേര്‍ത്തു രാവിലെ വെറുവയറ്റില്‍ കുടിയ്ക്കാം. ഗുണം ലഭിയ്ക്കും.

മാജിക് പാനീയങ്ങള്‍
ഗ്രേപ് ഫ്രൂട്ട് തൊലിയോടെ മിക്സിയില്‍ അടിച്ച് അല്പം തേന്‍ ചേര്‍ത്തു കുടിയ്ക്കുക. ഇതും ഗുണം നല്‍കും.

മാജിക് പാനീയങ്ങള്‍
ഗ്രീന്‍ ടീ തടി കുറയ്ക്കാന്‍ സഹായകമായ മറ്റൊരു പാനീയമാണ്. ഇത് ഇടയ്ക്കിടെ മധുരമില്ലാതെയോ തേന്‍ ചേര്‍ത്തോ കുടിയ്ക്കാം.

മാജിക് പാനീയങ്ങള്‍
പൈനാപ്പിള്‍ ജ്യൂസില്‍ ഫഌക്സ് സീഡ് ഓയില്‍ ചേര്‍ക്കുക. ഇത് കുടിയ്ക്കുന്നതും കൊഴുപ്പും തടിയും കുറയ്ക്കും. ഇത് ദഹനത്തിനും സഹായിക്കും.

മാജിക് പാനീയങ്ങള്‍
പുതിനച്ചായ തടി കുറയ്ക്കാന്‍ ഏറെ ഗുണകരമാണ്. പ്രത്യേകിച്ച് വയര്‍ കുറയ്ക്കാന്‍. ഇത് കുടിയ്ക്കാം.



Click it and Unblock the Notifications
