Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
തക്കാളി ആരോഗ്യത്തിനു കേടോ?
മിക്കവാറും ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്ന ഒന്നാണ് തക്കാളി. പുളിയ്ക്കും കൊഴുപ്പിനുമെല്ലാം ഇത് അത്യാവശ്യവുമാണ്.
ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഇത് ക്യാന്‍സര്‍ തടയുന്നതിനും രക്തം ശുദ്ധീകരിയ്ക്കുന്നതിനുമെല്ലാം ഏറെ നല്ലതുമാണ്.
എന്നാല്‍ തക്കാളി അധികം കഴിയ്ക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നും പറയുന്നു. അധികം തക്കാളി കഴിയ്ക്കുമ്പോഴുണ്ടാകുന്ന ചില ദോഷങ്ങളെക്കുറിച്ചറിയൂ,

അസിഡിറ്റി
തക്കാളിയില്‍ അസിഡിറ്റി കൂടുതലാണ്. നെഞ്ചെരിച്ചിലുണ്ടാക്കുമെന്നര്ത്ഥം.

ഇല
കുറവെങ്കിലും തക്കാളിയുടെ ഇലകള്‍ ഭക്ഷണത്തിലുപയോഗിയ്ക്കാറുണ്ട്. ഇത് കൂടുതല്‍ ഉപയോഗിയ്ക്കുന്നത് വിഷാംശമാണ്.

വയറിന്
തക്കാളി അധികമായാല്‍ വയറിന് അസ്വസ്ഥതയുണ്ടാകും. ടൊമാറ്റോ ഇന്‍ടോളറന്‍സ് എന്ന അവസ്ഥ. ഇത് വയറുവേദനയ്ക്കും ഗ്യാസിനുമെല്ലാം കാരണമാവുകയും ചെയ്യും.

സംസ്കരിച്ച രൂപത്തില്‍
ക്യാനില്‍ സംസ്കരിച്ച രൂപത്തില്‍ തക്കാളി ലഭിയ്ക്കും. ഇത് ആരോഗ്യത്തിന് ഏറെ ദോഷകരമാണ്. പ്രിസര്‍വേറ്റീവുകള്‍ കൂടുതല്‍ അടങ്ങിയതു കൊണ്ട് വയറ്റിലെ ലൈനിംഗിന് ഇത് ദോഷം വരുത്തും.

രോഗപ്രതിരോധശേഷി
തക്കാളിയില്‍ ലൈകോഫീന്‍ എന്ന കരോട്ടനോയിഡ് പിഗ്മെന്റ് അടങ്ങിയിട്ടുണ്ട്. ഇത് കൂടുതല്‍ കഴിച്ചാല്‍ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ ബാധിയ്ക്കും.

കിഡ്നി സ്റ്റോണ്‍
തക്കാളി കഴിയ്ക്കുമ്പോള്‍ കുരുക്കള്‍ ഒഴിവാക്കാന്‍ ശ്രദ്ധിയ്ക്കുക. കാരണം ഇത് അധികമാകുന്നത് കിഡ്നി സ്റ്റോണ്‍ വരാന്‍ കാരണമാകും.



Click it and Unblock the Notifications
