Latest Updates
-
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സ്വൈന് ഫ്ലൂ (പന്നിപ്പനി) തടയൂ
സ്വൈന് ഫ്ലൂഅഥവാ പന്നിപ്പനി എല്ലാവരേയും ഭീതിയിലാക്കി പടര്ന്നു പിടിയ്ക്കുകയാണ്. നൂറു കണക്കിനു പേര് ഇതു ബാധിച്ചു മരിച്ചു കഴിഞ്ഞു. നിരവധി പേര്ക്ക് ഇതിന്റെ ലക്ഷണങ്ങള് കാണുന്നു.
തുടക്കത്തില് കണ്ടുപിടിച്ചു ചികിത്സിച്ചാല് പൂര്ണമായി ഭേദമാക്കാവുന്ന ഒരു രോഗമാണിത്. ഇതിനെക്കുറിച്ചു നിങ്ങള് കൂടുതല് അറിഞ്ഞിരിയ്ക്കൂ,

സ്വൈന് ഫ്ലൂ
സാധാരണയായി പന്നികളില് കണ്ടുവരുന്ന ഇന്ഫഌവന്സ എ വൈറസാണ് ഇതിനു കാരണം. ഇത് മനുഷ്യരിലേയ്ക്കും പടരും.

സ്വൈന് ഫ്ലൂ
ഇതൊരു പകര്ച്ചവ്യാധിയാണ്. ആളുകളില് നിന്നും ആളുകളിലേയ്ക്കു പെട്ടെന്നു പടരും. ഇതാണ് ഈ രോഗത്തെ കൂടുതല് ഗുരുതരമാക്കുന്നതും.

സ്വൈന് ഫ്ലൂ
ശ്വാസത്തിലൂടെയാണ് ഇത് പ്രധാനമായും പടരുക. ചുമ, തുമ്മല് എന്നിവ ഇതിനിടയാക്കാം. ഈ വൈറസുള്ള ഒരു പ്രതലത്തില് തൊടുന്നതും രോഗം പടരാന് ഇടയാക്കും.

സ്വൈന് ഫ്ലൂ
നേരത്തെ കണ്ടെത്തി ചികിത്സിച്ചാല് പൂര്ണമായും ഭേദമാക്കാം. അല്ലെങ്കില് ഇത് പടരുക തന്നെ ചെയ്യും.

സ്വൈന് ഫ്ലൂ
പനി, ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, തളര്ച്ച, ഛര്ദി, വയറിളക്കം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

സ്വൈന് ഫ്ലൂ
ഇത്തരം രോഗമുള്ളവരുമായി സമ്പര്ക്കം ഒഴിവാക്കുക. വായും മൂക്കുമെല്ലാം കര്ച്ചീഫ് കൊണ്ടു മൂടി പുറത്തിറങ്ങുക. നല്ലപോലെ കൈ കഴുകുക.

സ്വൈന് ഫ്ലൂ
ഇതിനുള്ള മരുന്നുകള് ലഭ്യമാണ്. ഇവ ഫലപ്രദവുമാണ്.

സ്വൈന് ഫ്ലൂ
പന്നിപ്പനി തടയാന് പറ്റിയ വാക്സിനുകള് ഇതുവരെ കണ്ടെത്തിയിട്ടില്ല.

സ്വൈന് ഫ്ലൂ
പന്നിയിറച്ചി കഴിയ്ക്കുന്നതു കൊണ്ടു പന്നിപ്പനി വരുമെന്നു പറയാനാകില്ല. എങ്കിലും ഒഴിവാക്കുന്നതാണ് നല്ലത്. കഴിയ്ക്കുകയാണെങ്കില് നല്ലപോലെ വൃത്തിയാക്കി നല്ലപോലെ വേവിച്ചു മാത്രം കഴിയക്കുക.

സ്വൈന് ഫ്ലൂ
പനി വന്നാല് ഉടനടി ഡോക്ടറെ കാണേണ്ടത് അത്യാവശ്യം. പ്രത്യേകിച്ചു ഫഌ ലക്ഷണങ്ങളുണ്ടെങ്കില്.

സ്വൈന് ഫ്ലൂ
ശ്വസിയ്ക്കാന് പ്രയാസം, വെള്ളം കുടിയ്ക്കാനുള്ള ബുദ്ധിമുട്ട്, നീല നിറമുള്ള ചര്മം, പനി തുടങ്ങിയവ കുട്ടികളില് പന്നിപ്പനി ബാധിച്ചാല് കണ്ടുവരുന്ന ചില ലക്ഷണങ്ങളാണ്.

സ്വൈന് ഫ്ലൂ
ഈ രോഗം വന്നാല് വീട്ടുവൈദ്യങ്ങളുണ്ട്. എന്നാല് ഇവ മാത്രം പരീക്ഷിയ്ക്കാതെ വിദഗ്ധ ചികിത്സ തേടുക. വരാതിരിയ്ക്കാനുള്ള മുന്തരുതലുകളുമെടുക്കുക. പന്നിപ്പനി തടയാന് പത്ത് പ്രതിരോധ വഴികള്



Click it and Unblock the Notifications
